Thu, Mar 28, 2024
24 C
Dubai
Home Tags Mani C kappan UDF Entry

Tag: Mani C kappan UDF Entry

കോൺഗ്രസിലേക്കില്ല, പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന്; നിലപാട് അറിയിച്ച് മാണി സി കാപ്പൻ

തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മാണി സി കാപ്പൻ. എൻസിപി വിട്ടെങ്കിലും താൻ കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഹൈക്കമാൻഡ് പ്രതിനിധികളെ കണ്ട് നിലപാട് അറിയിക്കുകയും ചെയ്‌തു. കോൺഗ്രസിൽ ചേരണം എന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ മാത്രം ആവശ്യം...

പാലായിലെ ജനങ്ങളെ മാണി സി കാപ്പൻ വഞ്ചിച്ചു; മുഖ്യമന്ത്രി

തിരുവനന്തപുരം : യുഡിഎഫ് പ്രവേശനത്തിലൂടെ പാലായിലെ ജനങ്ങളെ മാണി സി കാപ്പൻ വഞ്ചിച്ചുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി വിട്ട് യുഡിഎഫിൽ ചേരാൻ മാണി സി കാപ്പൻ തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രി...

കാപ്പനെ പുറത്താക്കി എൻസിപി; നടപടി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്

ന്യൂഡെൽഹി: മാണി സി കാപ്പനെ എൻസിപി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി. യുഡിഎഫിനൊപ്പം നിന്ന് സ്വന്തമായി പാർട്ടി രൂപീകരിക്കാനുള്ള കാപ്പന്റെ നീക്കത്തിനിടെയാണ് എൻസിപി നേതൃത്വത്തിന്റെ നടപടി. എൻസിപി ദേശീയ അധ്യക്ഷൻ...

പുതിയ പാർട്ടിയുണ്ടാക്കാൻ കാപ്പൻ വിഭാഗം; പേരും മറ്റും നിശ്‌ചയിക്കാൻ പ്രത്യേക സമിതി

പാലാ: യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ പുതിയ പാർട്ടി രൂപീക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്ക് തുടക്കംകുറിച്ച് മാണി സി കാപ്പൻ വിഭാഗം. പാലായിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലാകമ്മിറ്റികളും 28നകം പുനഃസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പുതിയ പാർട്ടിയുടെ...

മാണി സി കാപ്പന് സ്വാര്‍ഥ താല്‍പര്യം; എ വിജയരാഘവന്‍

കാസര്‍ഗോഡ്: മാണി സി കാപ്പന് സ്വാര്‍ഥ താല്‍പര്യമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഒരു എൻസിപി എംഎൽഎ സ്വാർഥ താൽപര്യം സംരക്ഷിക്കുവാൻ മറുഭാഗത്തേക്ക് മാറി പോയി എന്നതിലുപരി മാണി സി കാപ്പൻ...

കാപ്പന്റെ നിലപാട് വൈകാരികം; അച്ചടക്ക നടപടിയെന്ന് എൻസിപി

കോട്ടയം: മാണി സി കാപ്പനെതിരെ അച്ചടക്ക നടപടിയെന്ന് എൻസിപി. പുതിയ പാർട്ടി രൂപീകരിക്കാനുള്ള മാണി സി കാപ്പന്റെ നീക്കം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ടിപി പീതാംബരനുമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി എകെ...

എംഎൽഎ സ്‌ഥാനം രാജിവെക്കില്ല; മാണി സി കാപ്പൻ

കോട്ടയം: എംഎൽഎ സ്‌ഥാനം രാജിവെക്കില്ലെന്ന് മാണി സി കാപ്പൻ. സർക്കാരിൽ നിന്ന് കിട്ടിയ കോർപ്പറേഷൻ ഉൾപ്പെടെ പാർട്ടി സ്‌ഥാനങ്ങളെല്ലാം രാജിവെക്കാനാണ് തീരുമാനം. പുതിയ പാർട്ടി രൂപീകരിക്കുമെന്നും യുഡിഎഫിനൊപ്പം ഘടകകക്ഷിയായി നിൽക്കുമെന്നും മാണി സി...

‘ശുദ്ധ പോക്രിത്തരം’; മാണി സി കാപ്പനെ വിമർശിച്ച് എംഎം മണി

കോഴിക്കോട്: എൽഡിഎഫ് മുന്നണി വിട്ട പാലാ എംഎൽഎ മാണി സി കാപ്പനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എംഎം മണി. മുന്നണി വിടാനുള്ള കാപ്പന്റെ തീരുമാനം 'ശുദ്ധ പോക്രിത്തരം' എന്നായിരുന്നു മന്ത്രിയുടെ വിമർശനം. ഇടതുപക്ഷത്തിന്റെ...
- Advertisement -