Thu, Oct 1, 2026
32 C
Dubai
Home Tags Milma Board

Tag: Milma Board

മിൽമയിലെ ഗുരുതര ക്രമക്കേടുകൾ; അന്വേഷിക്കാൻ മൂന്നംഗ സമിതി

കോഴിക്കോട്: മിൽമയുടെ മലബാർ യൂണിയനിൽ ഉയർന്ന ഗുരുതര ക്രമക്കേടുകൾ അന്വേഷിക്കാൻ മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ച് സർക്കാർ. മിൽമ ജോയിന്റ് ഡയറക്‌ടർ ജയസുജീഷ്‌, ഡെപ്യൂട്ടി ഡയറക്‌ടർ സജിനി, അസി. ഡയറക്‌ടർ സ്‌മിത എന്നിവരടങ്ങുന്ന...

മിൽമ സാമ്പത്തിക ക്രമക്കേട്; ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടിയെടുക്കാൻ സർക്കാർ

കോഴിക്കോട്: മിൽമയുടെ മലബാർ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ നടപടിക്കൊരുങ്ങി സർക്കാർ. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ വകുപ്പുതല നടപടി എടുക്കാനാണ് സർക്കാർ തീരുമാനം. സഹകരണ വകുപ്പും ക്ഷീര വികസന വകുപ്പും നടപടികൾ സ്വീകരിക്കും. വ്യാപക...

മിൽമ പാൽ വില കൂട്ടി; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലുരൂപയാണ് വർധിപ്പിച്ചത്. തൈരിന് കിലോയ്‌ക്ക് പത്തുരൂപ കൂടും. മറ്റു പാൽ ഉൽപ്പന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില...

മിൽമ പാൽ വില കൂട്ടി; ലിറ്ററിന് നാലുരൂപയുടെ വർധന

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മിൽമ പാൽ വില കൂട്ടി. ലിറ്ററിന് നാലുരൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്‌ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. നേരത്തെ, പാൽ വില കൂട്ടുമെന്ന് വിവരം...

മിൽമ പാൽ വില കൂടും; പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മിൽമ പാലിന് വില കൂടും. ലിറ്ററിന് നാലുരൂപ വർധിപ്പിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന മിൽമ ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. അതേസമയം, വില വർധനവ് ഉടൻ ഉണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...

സംസ്‌ഥാനത്ത്‌ മിൽമ പാലിന് വില കൂടും; ലിറ്ററിന് നാലുരൂപ വർധിച്ചേക്കും

കോട്ടയം: സംസ്‌ഥാനത്ത്‌ മിൽമ പാലിന് വില കൂടും. ലിറ്ററിന് നാലുരൂപ വർധിപ്പിക്കാനാണ് സാധ്യത. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് മിൽമ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂല തീരുമാനം സർക്കാർ എടുക്കുകയായിരുന്നു. നാളത്തെ മിൽമ ഡയറക്‌ടർ...
- Advertisement -