Mon, Sep 7, 2026
37 C
Dubai
Home Tags Missing fisher man

Tag: Missing fisher man

പൂന്തുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരം: പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മൽസ്യ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫിന്റെ (47) മൃതദേഹമാണ് കണ്ടെത്തിയത്. കോസ്‌റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ പൂവാർ ഭാഗത്ത് നിന്നുമാണ് മൃതദേഹം...

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മൽസ്യ തൊഴിലാളിയെ കാണാതായി. അപകടത്തില്‍പ്പെട്ട 6 പേരില്‍ 5 പേര്‍ രക്ഷപ്പെട്ടു. നാല് പേരെ കോസ്‌റ്റ് ഗാർഡാണ് രക്ഷപ്പെടുത്തിയത്. ഒരാൾ നീന്തി കരക്കെത്തുകയും ചെയ്‌തു. പൂന്തുറ...

കടലില്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി

കണ്ണൂര്‍: മത്സ്യ ബന്ധനത്തിനായി ബോട്ടില്‍ കടലില്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി. സെപ്റ്റംബര്‍ ഒന്നിന് തലശ്ശേരിയില്‍ നിന്ന് പോയവരെയാണ് കാണാതായത്. കൊല്ലം പയറ്റുവിള സ്വദേശി വി.സുരേഷ് കുമാറിനെ (55)യാണ് കാണാതായത്. സുരേഷിന്റെ കൂടെയുണ്ടായിരുന്നവരുടെ പരാതിയില്‍ തീരദേശ...
- Advertisement -