Tag: Missing fisher man
മുതലപ്പൊഴി അപകടം; കാണാതായ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞു കാണാതായ മുഴുവൻ മൽസ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‌വിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ നാല്...
മുതലപ്പൊഴിയിൽ മന്ത്രിമാർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം; സംഘം മടങ്ങി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. മുതലപ്പൊഴിയിൽ ഇന്ന് പുലർച്ചെ മൽസ്യബന്ധന വള്ളം മറിഞ്ഞു മൽസ്യത്തൊഴിലാളി മരിച്ച സ്‌ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, ആന്റണി രാജു എന്നിവർക്കെതിരെയാണ്...
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു മൽസ്യത്തൊഴിലാളി മരിച്ചു; 3 പേർക്കായി തിരച്ചിൽ
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. മൂന്ന് മൽസ്യത്തൊഴിലാളികളെ കാണാതായി. ഇവർക്കായി തിരച്ചിൽ നടത്തുകയാണ്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു...
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് അപകടം; രണ്ട് മൽസ്യ തൊഴിലാളികളെ കാണാനില്ല
തിരുവനന്തപുരം: പെരുമാതുറയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി. ചേരമാൻ തുരുത്ത് സ്വദേശികളായ സഫീർ, സുനീർ എന്നിവരെയാണ് കാണാതായത്. രാവിലെ മുതലപ്പൊഴിയിൽ നിന്ന് പോയ വള്ളം ശക്‌തമായ...
കാണാതായ മൽസ്യ തൊഴിലാളികളെ തമിഴ്‌നാട്ടിൽ കണ്ടെത്തി; സുരക്ഷിതർ
തിരുവനന്തപുരം: വിഴിഞ്ഞം ഹാർബർ വഴി മൽസ്യ ബന്ധനത്തിന് പോയി കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കുളച്ചൽ പട്ടണം എന്ന സ്‌ഥലത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ മൽസ്യ തൊഴിലാളികളാണ് ഇവരെ...
ചുഴലിക്കാറ്റ്; ഗുജറാത്തിൽ 8 മൽസ്യ തൊഴിലാളികളെ കാണാതായി
ഗിർ സോമനാഥ്: ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ 8 മൽസ്യ തൊഴിലാളികളെ കാണാതായി. കടൽ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കൊടുങ്കാറ്റിൽ മറിയുകയായിരുന്നു.
12 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 4 പേർ തീരത്തേക്ക്...
പൂന്തുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
തിരുവനന്തപുരം: പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മൽസ്യ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫിന്റെ (47) മൃതദേഹമാണ് കണ്ടെത്തിയത്. കോസ്‌റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ പൂവാർ ഭാഗത്ത് നിന്നുമാണ് മൃതദേഹം...
വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മൽസ്യ തൊഴിലാളിയെ കാണാതായി. അപകടത്തില്‍പ്പെട്ട 6 പേരില്‍ 5 പേര്‍ രക്ഷപ്പെട്ടു. നാല് പേരെ കോസ്‌റ്റ് ഗാർഡാണ് രക്ഷപ്പെടുത്തിയത്. ഒരാൾ നീന്തി കരക്കെത്തുകയും ചെയ്‌തു. പൂന്തുറ...