Tag: Monsoon in Kerala
കാലവർഷം ദുർബലം; സംസ്‌ഥാനത്ത് ഇതുവരെ 65 ശതമാനം മഴ കുറവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം ദുർബലം. കേരളത്തിൽ കാലവർഷമെത്തിയെന്ന് മുന്നറിയിപ്പ് നൽകിയിട്ട് ആഴ്‌ചകൾ പിന്നിടുമ്പോഴും മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്‌ഥാ വിദഗ്‌ധരുടെ കണക്ക്....
സംസ്‌ഥാനത്ത് കാലവർഷം വൈകുന്നു; എറണാകുളം മുതൽ കാസർഗോഡ് വരെ ഒറ്റപ്പെട്ട മഴ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം വൈകുന്നു. ഇന്ന് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിലും ഇടനാടുകളിലുമാണ്...
സംസ്‌ഥാനത്ത് ഇന്ന് മുതൽ കാലവർഷം സജീവമാകും; വ്യാപക മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ കാലവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇന്ന് മുതൽ സംസ്‌ഥാനത്ത് ശക്‌തമായ മഴക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്...
സംസ്‌ഥാനത്ത് ഞായറാഴ്‌ച മുതൽ കാലവർഷം സജീവമാകും
തിരുവനന്തപുരം: ഞായറാഴ്‌ചയോടെ സംസ്‌ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽ...
കാലവർഷം കേരളാ തീരത്തേക്ക്; വരും ദിവസങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: കാലവർഷം കേരളാ തീരത്തേക്ക്. കന്യാകുമാരി തീരത്തായുള്ള കാലവർഷം അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ ശക്‌തമായ മഴ പ്രതീക്ഷിക്കാം. സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്നാണ്...
ജൂണിലെ മഴയില്‍ പകുതിയിലേറെ കുറവ്; 46 വര്‍ഷത്തിനിടെ ആദ്യം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവര്‍ഷം എത്തിയിട്ടും ജൂണിലെ മഴ ലഭ്യതയില്‍ ശരാശരി ലഭിക്കേണ്ടതിന്റെ പകുതിയിലേറെ കുറവ്. ഈ വര്‍ഷം ജൂണില്‍ 53 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 62.19 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് സംസ്‌ഥാനത്ത് ജൂണില്‍...
സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്‌ട്ര തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും അറബിക്കടലിൽ...
സംസ്‌ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്; മൽസ്യ ബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മഴ കനക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,...




































