Mon, Sep 7, 2026
37 C
Dubai
Home Tags Neet exam

Tag: neet exam

‘നീറ്റ് യുജിസി പരീക്ഷ മാറ്റിവെയ്‌ക്കണം’; ഹരജി സുപ്രീം കോടതി തള്ളി

ഡെൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികൾ നൽകിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ്...

നീറ്റ് യുജി പരീക്ഷ; ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: നീറ്റ് യുജി പരീക്ഷകൾ ഈമാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതി ചോദ്യം...

ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണം; ആവശ്യവുമായി രക്ഷിതാക്കൾ

മസ്‌കറ്റ്: ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും, രക്ഷിതാക്കളും. സെപ്റ്റംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒമാനിലെ രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും...

കോവിഡ് വ്യാപനം; നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതിന്റെ പശ്‌ചാത്തലത്തിൽ നീറ്റ് പിജി പരീക്ഷ മാറ്റിവച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവച്ചത്. കോവിഡ് പ്രതിരോധത്തിന് എംബിബിഎസ് വിദ്യാർഥികളെ പ്രയോജനപെടുത്തും എന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു....

നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് നിര്‍ദ്ദേശം

ന്യൂഡെല്‍ഹി: നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം അനുവദിക്കണമെന്ന് സുപ്രീം കോടതി. കോവിഡ് മൂലമോ കണ്ടൈന്‍മെന്റ് സോണില്‍ പെട്ട് പോയത് മൂലമോ പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ഥികള്‍ക്കാണ് വീണ്ടും...
- Advertisement -