Mon, Sep 7, 2026
37 C
Dubai
Home Tags Neet exam

Tag: neet exam

നീറ്റ് പരീക്ഷാ ക്രമക്കേട്; അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് എൻടിഎ

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. പരീക്ഷയിൽ ഗ്രേസ് മാർക്ക് കൊടുത്തതിൽ വിവാദമുണ്ടായ ആറ് സെന്ററുകളിലെ കാര്യം പരിശോധിക്കാനാണ് നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ) സമിതിയെ നിയോഗിച്ചത്. സമിതി ഒരാഴ്‌ചക്കുള്ളിൽ...

നീറ്റ് പരീക്ഷാ ക്രമക്കേട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ രംഗത്ത്

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്‌ടർമാർ രംഗത്ത്. വീണ്ടും പരീക്ഷ നടത്തണമെന്നും ന്യായവും സുതാര്യവുമായ മൂല്യനിർണയം ഉറപ്പാക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്‌ടേഴ്‌സ്...

നീറ്റ് യുജി പരീക്ഷ: 24 ലക്ഷത്തിലേറെ കുട്ടികൾ പങ്കെടുക്കും; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: കടലാസും പേനയും ഉപയോഗിച്ചാണു പരീക്ഷ. 24 ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷക്ക്‌ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. നാഷനൽ മെഡിക്കൽ കമ്മിഷന്റെ പുതിയ കണക്കനുസരിച്ച് 706 മെഡിക്കൽ കോളജുകളിലായി ആകെ 1,09,145 എംബിബിഎ‌സ് സീറ്റുകളാണ് ഇന്ത്യയിലുള്ളത്....

നീറ്റ് പരീക്ഷ മാറ്റിവയ്‌ക്കണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: മെഡിക്കൽ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കൗണ്‍സിലിങ് വൈകിയതിനാൽ പഠനത്തിന് സമയം...

തമിഴ്‌നാടിന്റെ നീറ്റ് വിരുദ്ധ ബിൽ കേന്ദ്രത്തിന് കൈമാറി; സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്‌ സർക്കാർ പാസാക്കിയ നീറ്റ് വിരുദ്ധ ബിൽ ഗവർണർ ആർഎൻ രവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അറിയിച്ചു. ബിൽ രാഷ്‌ട്രപതിക്ക് കൈമാറാൻ ഗവർണർ സമ്മതിച്ചത് വലിയ...

നീറ്റിനെതിരായ ബില്ല് വീണ്ടും പാസാക്കി തമിഴ്‌നാട്

ചെന്നൈ: നീറ്റിനെതിരായ ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കി. ബിജെപി അംഗങ്ങളുടെ പിന്തുണ ഇല്ലാതെയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ല് പാസാക്കിയത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ഗവർണർ ബില്ല് മടക്കി അയച്ചത്. 2021 ഒക്‌ടോബറിലാണ്...

നീറ്റ്; സ്‌റ്റാലിൻ വിളിച്ച സർവകക്ഷി യോഗം ഇന്ന്

ചെന്നൈ: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് എക്‌സാമിൽ (നീറ്റ്) നിന്ന് സംസ്‌ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യത്തിൽ തുടർ ചർച്ചക്കായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിനിടെ...

നീറ്റ്; പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ന്യൂഡെല്‍ഹി: നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ നാഷണല്‍ ടെസ്‌റ്റിംഗ് ഏജന്‍സി(എന്‍ടിഎ)ക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. നീറ്റ് പരീക്ഷയില്‍ ഒഎംആര്‍ ബുക്‌ലെറ്റ് മാറിയെന്ന് പരാതിപ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന മുംബൈ ഹൈക്കോടതിയുടെ...
- Advertisement -