Mon, Jun 8, 2026
30.9 C
Dubai
Home Tags Neet UG Question Paper Leak

Tag: Neet UG Question Paper Leak

പ്രായപരിധി ഏർപ്പെടുത്തിയേക്കും; നീറ്റ് പരീക്ഷയിൽ അടിമുടി മാറ്റം കൊണ്ടുവരാൻ കേന്ദ്രം

ന്യൂഡെൽഹി: വ്യാപക ക്രമക്കേടുകൾ റിപ്പോർട് ചെയ്യപ്പെടുന്ന പശ്‌ചാത്തലത്തിൽ, നീറ്റ് പരീക്ഷയിൽ അടിമുടി മാറ്റം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കെമിസ്‌ട്രി അധ്യാപകൻ അറസ്‌റ്റിൽ

ന്യൂഡെൽഹി: മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യ സൂത്രധാരനായ അധ്യാപകൻ അറസ്‌റ്റിൽ. കെമിസ്‌ട്രി അധ്യാപകനായ പിവി. കുൽക്കണിയെ പൂണെയിൽ നിന്നാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. നാഷണൽ...

നീറ്റ് പുതിയ തീയതി പ്രഖ്യാപിച്ചു; പരീക്ഷ ജൂൺ 21ന്

ന്യൂഡെൽഹി: ചോദ്യപേപ്പർ ചോർച്ച നടന്നെന്ന ആരോപണത്തെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ജൂൺ 21ന് പരീക്ഷ നടത്താൻ തീരുമാനിച്ചതായി നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ) അറിയിച്ചു. അക്കാദമിക് സെഷൻ...

നീറ്റ്; ചോദ്യപേപ്പർ ചോർത്തിയത് ഗുരുഗ്രാമിലെ ഡോക്‌ടർ, രണ്ടുപേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നിർണായക അറസ്‌റ്റിലേക്ക് കടന്ന് അന്വേഷണ സംഘം. രാജസ്‌ഥാനിലെ സികാറിൽ സഹോദരങ്ങളായ മംഗിലാൽ, ദിനേഷ് ബിവൽ എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവർ...

ചോദ്യപേപ്പർ ചോർച്ച; നീറ്റ് പരീക്ഷ റദ്ദാക്കി, പുതുക്കിയ തീയതി പിന്നീട് 

ന്യൂഡെൽഹി: ചോദ്യപേപ്പർ ചോർച്ച നടന്നെന്ന ആരോപണത്തെ തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കി. വീണ്ടും പരീക്ഷ നടത്താൻ വിജ്‌ഞാപനം പുറത്തിറക്കുമെന്ന് നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ) വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതുക്കിയ...

ചോദ്യപേപ്പർ ചോർത്തൽ; ഇനി കടുത്ത ശിക്ഷ- ബിൽ പാസാക്കി ബിഹാർ നിയമസഭ

പട്‌ന: പൊതുപരീക്ഷാ ചോദ്യപേപ്പർ ചോർത്തലിന് കടുത്ത ശിക്ഷാ വ്യവസ്‌ഥകളുള്ള ബിൽ പാസാക്കി ബിഹാർ നിയമസഭ. ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെടുന്ന വ്യക്‌തികൾക്ക് മൂന്ന് വർഷം മുതൽ അഞ്ചുവർഷം വരെ തടവും പത്ത് ലക്ഷം രൂപ...

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച; പട്‌ന എയിംസിലെ നാല് വിദ്യാർഥികൾ കസ്‌റ്റഡിയിൽ

പട്‌ന: നീറ്റ് യുജി ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ട കേസിൽ പട്‌ന എയിംസിലെ നാല് മെഡിക്കൽ വിദ്യാർഥികളെ സിബിഐ കസ്‌റ്റഡിയിൽ എടുത്തു. ചോർത്തിയ ചോദ്യപേപ്പറിന്റെ ഉത്തരങ്ങൾ തയ്യാറാക്കിയത് ഇവരാണെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കൂടുതൽ ചോദ്യം...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ

ന്യൂഡെൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ചോദ്യപേപ്പർ ചോർത്തിയ സൂത്രധാരനെന്ന് കരുതുന്ന റോക്കി എന്നറിയപ്പെടുന്ന രാകേഷ് രഞ്‌ജനെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിന്‌ ശേഷം പട്‌നയിലും...
- Advertisement -