Tag: nupur sharma
പ്രവാചക നിന്ദ; നുപൂർ ശർമയുടെ അറസ്‌റ്റ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
ന്യൂഡെൽഹി: പ്രവാചകനിന്ദാ വിഷയത്തില്‍ രജിസ്‌റ്റർ ചെയ്‌ത കേസുകളില്‍ ബിജെപി മുന്‍വക്‌താവ് നുപൂർ ശര്‍മയുടെ അറസ്‌റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു. അറസ്‌റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന എഫ്ഐആറുകള്‍...
പ്രവാചക നിന്ദ; അറസ്‌റ്റിൽ സ്‌റ്റേ ആവശ്യപ്പെട്ട് നുപൂർ ശർമ വീണ്ടും സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത ഒൻപത് കേസുകളിൽ അറസ്‌റ്റ് ഉണ്ടാവുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് മുൻ ബിജെപി വക്‌താവ് നുപൂർ ശർമ സുപ്രീം കോടതിയെ സമീപിച്ചു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ നുപൂർ ശർമയുടെ...
ഇസ്‌ലാം മതത്തെ നിന്ദിച്ച് ട്വീറ്റ്; ഹരിയാന ഐടി സെൽ തലവനെ ബിജെപി പുറത്താക്കി
ഗുരുഗ്രാം: ഇസ്‌ലാം മതത്തിനെതിരെ അപകീർത്തികരമായി ട്വീറ്റ് ചെയ്‌ത ബിജെപിയുടെ ഹരിയാന യൂണിറ്റ് ഐടി സെൽ ചുമതലയുള്ള അരുൺ യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാളുടെ ട്വീറ്റുകൾക്കെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണ് പുറത്താക്കിയത്. യാദവിനെ...
നുപൂർ ശർമയുടെ തലയറുക്കുന്നവർക്ക് പാരിതോഷികം; അജ്‌മീർ ദർഗയിലെ പുരോഹിതൻ അറസ്‌റ്റിൽ
ന്യൂഡെൽഹി: നബി വിരുദ്ധ പ്രസ്‌താവന നടത്തിയ ബിജെപി മുൻ വക്‌താവ് നുപൂർ ശർമയുടെ തലയറുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച അജ്‌മീർ ദർഗയിലെ പുരോഹിതൻ സൽമാൻ ചിസ്‌തി അറസ്‌റ്റിൽ. നുപൂർ ശർമയെ കൊലപ്പെടുത്തുന്നവർക്ക് തന്റെ വീട്...
രാഹുൽ ഗാന്ധിക്കെതിരെ വ്യാജ പ്രചാരണം; ബിജെപി എംപിമാർക്ക് എതിരെ കേസ്
ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ പരാമർശം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ ബിജെപി എംപിമാരായ രാജ്യവർധൻ സിംഗ് റാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേർക്കെതിരെ ഛത്തീസ്‌ഗഡ് പോലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകർ...
നുപൂർ ശര്‍മയെ ഉടൻ അറസ്‌റ്റ് ചെയ്യണം
കൊല്‍ക്കത്ത: ബിജെപി മുന്‍ വക്‌താവ് നുപൂർ ശര്‍മയെ എത്രയും വേഗം അറസ്‌റ്റ് ചെയ്യണമെന്ന് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായി ബിജെപി നടത്തിയ ഗൂഢാലോചനയാണ് പ്രവാചകനിന്ദ സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് പിന്നിലെന്നും...
ഉദയ്‌പൂര്‍ കൊലപാതകം; സമൂഹ മാദ്ധ്യമങ്ങള്‍ക്ക് നോട്ടീസയച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: ഉദയ്‌പൂര്‍ കൊലപാതകത്തെ ന്യായീകരിക്കുന്ന പോസ്‌റ്റുകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം. രാജ്യത്തെ സമാധാനവും ഐക്യവും വീണ്ടെടുക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് മന്ത്രാലയം വ്യക്‌തമാക്കിയതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്...
മഹാരാഷ്‌ട്രയിലെ കൊലപാതകം; എൻഐഎ അന്വേഷണത്തിന് അമിത് ഷാ ഉത്തരവിട്ടു
ന്യൂഡെൽഹി: മഹാരാഷ്‌ട്രയിലെ അമരാവതിയിൽ 54കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ദേശീയ അന്വേഷണ ഏജൻസിയോട് (എൻഐഎ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. 54കാരനായ ഉമേഷ് കോൽഹെയുടെ കൊലപാതകത്തിന് ഉദയ്‌പൂർ സംഭവവുമായി...