Tag: palakkad cpm
യുവതിയുടെ പരാതി; ഇഎൻ സുരേഷ് ബാബു പുറത്തേക്ക്, പാർട്ടി നടപടി ഉടൻ
പാലക്കാട്: ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്ക നടപടികളെടുക്കാൻ സിപിഎം. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. വിപുലീകൃത ജില്ലാ കമ്മറ്റികൾക്ക്...
കണ്ണമ്പ്ര റൈസ് പാർക്ക് അഴിമതി; നേതാക്കൾക്കെതിരെ സിപിഎമ്മിൽ കൂട്ടനടപടി
പാലക്കാട്: കണ്ണമ്പ്ര റൈസ് പാർക്കിനായി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സികെ ചാമുണ്ണിയെ ജില്ലാ...
ബാങ്ക് തിരിമറി; പുതുശ്ശേരി സിപിഎമ്മിൽ കൂട്ട നടപടി
പാലക്കാട്: പുതുശ്ശേരി സിപിഎമ്മിൽ കൂട്ട നടപടി. ഒരാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നാല് പേരെ സസ്പെൻഡ് ചെയ്യും. രണ്ട് പേരെ തരംതാഴ്ത്താനും തീരുമാനമായി. 13 പേർക്ക് താക്കീത് നൽകാനും തീരുമാനിച്ചു. പുതുശ്ശേരി ഏരിയാ...
































