Tag: Panniyankara toll plasa
പന്നിയങ്കര ടോൾ പ്ളാസയിൽ വീണ്ടും പ്രതിഷേധം
പാലക്കാട്: പന്നിയങ്കര ടോൾ പ്ളാസയിൽ വീണ്ടും പ്രതിഷേധം. തടഞ്ഞിട്ട ബസുകൾ യാത്രക്കാർ തന്നെ ബാരിക്കേഡുകൾ മാറ്റി കടത്തിവിടുകയാണ്. ടോൾ പ്ളാസയിലെ ആംബുലൻസ് ട്രാക്കിലൂടെയാണ് ബസുകൾ കടത്തിവിടുന്നത്.
ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം....
പന്നിയങ്കരയിൽ അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകൾ
പാലക്കാട്: പന്നിയങ്കര ടോൾ പ്ളാസയിൽ അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും. സ്വകാര്യ ബസിൽ നിന്നും ഭീമമായ തുക ടോളായി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ടോൾ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്താത്ത...
പന്നിയങ്കര ടോൾ പ്‌ളാസയിൽ നാളെ ബസുടമകളുടെ പ്രത്യക്ഷ സമരം
പാലക്കാട്: പന്നിയങ്കര ടോൾ പ്‌ളാസയിൽ നാളെ മുതൽ പ്രത്യക്ഷ സമരത്തിന് ബസുടമകൾ. ടോൾ പ്‌ളാസ വഴി സർവീസ് നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് സ്വകാര്യ ബസുടമകൾ. അതേസമയം, ടോൾ പിരിക്കുമെന്ന് കരാർ കമ്പനി ആവർത്തിച്ചു.
രാവിലെ...
തദ്ദേശവാസികൾ തൽക്കാലം ടോൾ നൽകേണ്ട; പന്നിയങ്കരയിലെ സമരം അവസാനിച്ചു
പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ ഗേറ്റിൽ പ്രദേശവാസികൾ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. തദ്ദേശ വാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ലെന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതോടെയാണ് പ്രദേശവാസികൾ സമരം അവസാനിപ്പിച്ചത്. ടോൾ...
പന്നിയങ്കരയിൽ ടോൾ പിരിവ്; പ്രതിഷേധ സമരവുമായി ഡിവൈഎഫ്‌ഐയും ബിജെപിയും
പാലക്കാട്: വടക്കഞ്ചേരി-തൃശൂർ ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും ബിജെപിയും രംഗത്ത്. റോഡ് നിർമാണം പൂർത്തിയാകാതെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെയാണ് ഇരു വിഭാഗവും സമരവുമായി റോഡിലിറങ്ങിയത്. കുതിരാൻ തുരങ്കം പൂർത്തിയാവുന്നതിന് പിന്നാലെ...
































