Fri, May 3, 2024
24.8 C
Dubai
Home Tags Parallel Telephone Exchange

Tag: Parallel Telephone Exchange

സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; എൻഐഎ സംഘം കോഴിക്കോടെത്തി

കോഴിക്കോട്: ജില്ലയിലെ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ കോഴിക്കോടെത്തി ശേഖരിച്ചു. കൊച്ചിയിലെ എൻഐഎ ഉദ്യോഗസ്‌ഥരാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. ബെംഗളൂരുവിലുള്ള അന്വേഷണ...

കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച്

കൊച്ചി: കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കണ്ടെത്തി. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരുന്നു ടെലിഫോണ്‍ എക്‌സ്ചേഞ്ചിന്റെ പ്രവര്‍ത്തനം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി...

ജില്ലയിലെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിന് രാജ്യാന്തര ബന്ധം; പോലീസ്

കോഴിക്കോട്: ജില്ലയിലെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിന് രാജ്യാന്തര ബന്ധമുണ്ടെന്ന് പോലീസ്. കുഴല്‍ ഫോണുകള്‍ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായാണ് സംശയം. സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഉപകരണങ്ങൾ എത്തുന്നത് രാജ്യത്തിന് പുറത്ത് നിന്നാണ്. കോഴിക്കോട്ടെ ടെലിഫോണ്‍...

കൊച്ചിയിലെ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; രണ്ടുപേർ പിടിയിൽ

കൊച്ചി: നഗരത്തിൽ പല ഭാഗത്തായി പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടുപേർ അറസ്‌റ്റിൽ. കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. വിദേശത്തു നിന്നും വരുന്ന ടെലിഫോൾ കോളുകൾ ടെലികോം...
- Advertisement -