Tag: Parliament mansoon session
രാജ്യസഭാ സംഘർഷം; പ്രതിപക്ഷ എംപിമാർക്കെതിരെ ശക്‌തമായ നടപടിയെന്ന് സൂചന
ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ നടപടി സ്വീകരിക്കുന്ന വിഷയത്തിൽ ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തി ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ ശക്‌തമായ നടപടി വേണമെന്ന ഭരണ പക്ഷത്തിന്റെ...
രാജ്യസഭയിലെ ബഹളം; രണ്ട്‍ കേരളാ എംപിമാർക്ക് എതിരെ പരാതി
ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ കേരളാ എംപിമാർക്ക് എതിരെ പരാതി. എളമരം കരീം, ബിനോയ് വിശ്വം എന്നീ എംപിമാർക്ക് എതിരെയാണ് രാജ്യസഭാ മാർഷൽമാർ പരാതി നൽകിയത്. എളമരം കരീം എംപി...
പ്രതിപക്ഷം നാടകം കളിക്കുന്നു, പുറത്തു നിന്നുള്ളവരെ രാജ്യസഭയിലേക്ക് കടത്തിയിട്ടില്ല; കേന്ദ്രം
ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ പ്രതിപക്ഷത്തെ പഴിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഉണ്ടായ സംഘർഷത്തിന് ഉത്തരവാദികൾ പ്രതിപക്ഷം ആണെന്നും പുറത്തുനിന്നുള്ള ആളുകൾ സഭയിൽ കയറി അതിക്രമം കാണിച്ചിട്ടില്ലെന്നും കേന്ദ്രം വാർത്താ...
രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾ; നടപടി വേണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസഭക്ക് അകത്ത് പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധങ്ങളിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനോട് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ രേഖാമൂലം മറുപടി ആവശ്യപ്പെട്ടു. പ്രഹ്ളാദ് ജോഷി,...
പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; വിജയ് ചൗക്കിലേക്ക് മാർച്ച്
ന്യൂഡെൽഹി: പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പാർടികളുടെ പ്രതിഷേധം. പാർലമെന്റിന്റെ ഇരുസഭകളും പെട്ടന്ന് അവസാനിപ്പിച്ചതിലും ഇന്നലെ വനിതാ എംപിമാർ ആക്രമിക്കപ്പെട്ട സംഭവത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷ പാർടികൾ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് എംപി...
രാജ്യസഭയില്‍ ഹാജരാകാത്ത ബിജെപി എംപിമാർ ആരൊക്കെ; പട്ടിക ആവശ്യപ്പെട്ട് പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: രാജ്യസഭയില്‍ ഹാജരാകാത്ത ബിജെപി എംപിമാരുടെ പേര് നല്‍കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി എംപിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത് എന്നാണ് സൂചന. ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും സുപ്രധാനമായ ബില്ലുകള്‍ പാസാക്കാനുണ്ടെന്നും...
രാജ്യസഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി; തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെൻഷൻ
ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിനെതിരെ രാജ്യസഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി. ആറ് എംപിമാര്‍ ഒരു ദിവസം സഭാനടപടിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ഉപാധ്യക്ഷന്‍ പറഞ്ഞു. ഡോല സെന്‍,...
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അമിത് ഷാ പ്രതികരിക്കേണ്ടെന്ന് ബിജെപി
ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ ഒരുതരത്തിലുള്ള വിശദീകരണവും നല്‍കില്ലെന്ന് റിപ്പോര്‍ട്. വിവാദത്തില്‍ അമിത് ഷാ വിശദീകരണം നല്‍കേണ്ടെന്ന നിലപാടിലാണ് ബിജെപി. പ്രതിപക്ഷ പ്രക്ഷോഭത്തിൽ എംപിമാർ...