Fri, Apr 26, 2024
28.3 C
Dubai
Home Tags Parliament

Tag: Parliament

സസ്‌പെൻഷൻ; കറുത്ത ബാൻഡ് ധരിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽ

ന്യൂഡെൽഹി: ചട്ടവിരുദ്ധമായി എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ തുടർച്ചയായ രണ്ടാം ദിനവും ധർണ നടത്തി. പ്രതിഷേധ സൂചകമായി കറുത്ത ബാൻഡ് ധരിച്ചായിരുന്നു പ്രതിപക്ഷ അംഗങ്ങൾ സഭയിൽ...

സസ്‌പെന്‍ഷന്‍; പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നൽകിയതിനെതിരെ പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി. മാപ്പു പറഞ്ഞുകൊണ്ട് പാര്‍ലമെന്റിലേക്ക് തിരിച്ചു കയറില്ലെന്ന് പ്രഖ്യാപിച്ചാണ് എംപിമാരുടെ സമരം....

എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ന്യൂഡെല്‍ഹി: എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അപേക്ഷ തള്ളി. അംഗങ്ങള്‍ക്ക് ഖേദമില്ലെന്നാണ് വെങ്കയ്യ നായിഡുവിന്റെ കുറ്റപ്പെടുത്തൽ. ഇതേ തുടര്‍ന്ന്...

മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ല; ബിനോയ് വിശ്വം എംപി

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നൽകിയതിനെതിരെ പ്രതിപക്ഷ എംപിമാര്‍. മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് എംപിമാര്‍ തള്ളി. "സസ്‌പെന്‍ഷന് പിന്നില്‍ രാഷ്‌ട്രീയ ഘടകങ്ങളുണ്ട്. വൈരാഗ്യ ബുദ്ധിയോടെയാണ് സര്‍ക്കാര്‍...

എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിനെതിരെ കോഴിക്കോട് നഗരസഭ പ്രമേയം പാസാക്കി

കോഴിക്കോട്: രാജ്യസഭയില്‍ എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിന്‌ എതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കി. എന്നാല്‍, പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചില്ല. കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം 12 പേരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെയാണ് ഇടതുപക്ഷം...

എംപിമാരെ സസ്‌പെൻഡ്‌ ചെയ്യാനുള്ള നീക്കത്തിന് എതിരെ മല്ലികാർജുൻ ഖാർഗെ

ന്യൂഡെൽഹി: പാര്‍ലമെന്റിലെ ഇരുസഭകളില്‍ നിന്നും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരും ഭരണകക്ഷിയും പ്രവര്‍ത്തിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു....

എംപിമാരുടെ സസ്‌പെൻഷൻ; പ്രതിഷേധം തുടരാൻ പ്രതിപക്ഷം

ന്യൂഡെൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നൽകിയ സംഭവത്തിൽ ശക്‌തമായ പ്രതിഷേധം തുടരാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. നടപടിക്ക് എതിരെ ഇന്നും പാർലമെന്റിൽ പ്രതിപക്ഷം ശക്‌തമായി പ്രതിഷേധിക്കും. വിലക്കയറ്റം, താങ്ങുവില...

രാജ്യസഭയിലെ സസ്‌പെൻഷൻ; മാപ്പ് പറയാൻ തയ്യാറല്ലെന്ന് ബിനോയ് വിശ്വം

ന്യൂഡെൽഹി: രാജ്യസഭയിലെ സസ്‌പെൻഷൻ നടപടിയിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന് ബിനോയ് വിശ്വം എംപി. മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന കേന്ദ്ര നിലപാട് ബിനോയ് വിശ്വം എംപി തള്ളി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ അച്ചടക്കമില്ലാതെ...
- Advertisement -