Sun, May 5, 2024
32.1 C
Dubai
Home Tags Pegasus Snoopgate

Tag: Pegasus Snoopgate

പെഗാസസ്‌ സോഫ്‌റ്റ്‌വെയർ വാങ്ങിയത് ദേശീയ സുരക്ഷാ ഫണ്ട് ഉപയോഗിച്ച്; പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ. ദേശീയ സുരക്ഷ കൗൺസിൽ ഫണ്ട് ഉപയോഗിച്ചാണ് സർക്കാർ പെഗാസസ് വാങ്ങിയത്. 2017-18...

പെഗാസസ്; മെഹബൂബ മുഫ്‌തിയടക്കമുള്ള കശ്‌മീരി നേതാക്കളുടെ ഫോണും ചോർന്നു

ന്യൂഡെൽഹി: പെഗാസസ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ. രാഷ്‌ട്രീയ നേതാക്കളടക്കം കശ്‌മീരിൽ 25ലധികം പേരുടെ ഫോണുകൾ ചോർത്തിയെന്നാണ് റിപ്പോർട്. ജമ്മു കശ്‌മീരിലെ മുൻ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്‌തിയുടേയും എട്ട് കുടുംബാംഗങ്ങളുടെയും ഫോണുകൾ ചോർന്നതായാണ് പുതിയ...

പെഗാസസ്‌; ഫോൺ ചോർത്തൽ സ്‌ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്

ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഫോറന്‍സിക് പരിശോധനയില്‍ സ്‌ഥിരീകരിച്ചതായി റിപ്പോര്‍ട്. ഇന്ത്യയില്‍ പരിശോധിച്ച 10 പേരുടെയും ഫോണ്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്. ആംനെസ്‌റ്റി ഇന്റര്‍നാഷണലിന്റെ ലാബിലാണ് പരിശോധന നടത്തതെന്നാണ് വിഷയത്തിൽ അന്വേഷണം നടത്തുന്ന ‘ദ...

പെഗാസസ്; തങ്ങളുടെ ഫോണുകളും ചോർത്തിയതായി സംശയമുണ്ടെന്ന് കർഷക നേതാക്കൾ

ന്യൂഡെൽഹി: പെഗാസസ് വഴി തങ്ങളുടെ ഫോണുകളും കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തിയതായി സംശയമുണ്ടെന്ന് കർഷക നേതാക്കൾ. അധാര്‍മികമായ സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നതെന്നും തങ്ങളുടെ ഫോണ്‍ നമ്പറുകളും ചോര്‍ത്തപ്പെട്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടാവുമെന്നും ജന്ദര്‍ മന്ദറില്‍ തുടങ്ങിയ പ്രതിഷേധത്തിനിടെ...

ഫോണ്‍ ചോര്‍ത്തല്‍; വസ്‌തുതാ വിരുദ്ധമെന്ന് കേന്ദ്ര ഐടി മന്ത്രി

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം വ്യാജമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ്. പ്രമുഖരുടെ ഫോണുകൾ ചോർത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാന രഹിതമാണെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കാനുള്ള നീക്കമാണ്...

പെഗാസസ് വിവാദം തെറ്റിദ്ധരിപ്പിക്കുന്നത്; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

ഡെൽഹി: കേന്ദ്രസർക്കാരിനെതിരെ ഉയരുന്ന പെഗാസസ് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസ എന്നിവരുടേതടക്കം ഫോണുകൾ ചോർത്തിയെന്ന വാർത്ത വ്യാജമാണെന്ന് രാജീവ്...

പെഗാസസ് ഫോൺ ചോർത്തൽ സുപ്രീം കോടതി ജഡ്‌ജി അന്വേഷിക്കണം; തരൂർ

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോൺ ചോർത്തൽ വിവാദം രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. വിഷയത്തിൽ സുപ്രീം കോടതി ജഡ്‌ജി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ഫോണ്‍...

പെ​ഗാസസ് ഫോൺ ചോർത്തൽ: കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കും; ഇസ്രായേൽ കമ്പനി

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദം ദേശീയ രാഷ്‌ട്രീയത്തെ ചൂട് പിടിപ്പിക്കുമ്പോൾ വിഷയത്തിൽ വിശദീകരണവുമായി ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ. കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കുമെന്നാണ് കമ്പനിയുടെ പ്രതികരണം. എന്നാൽ ഇതിൽ മാദ്ധ്യമങ്ങളോട് വിശദമായ പ്രതികരണത്തിനില്ലെന്നും...
- Advertisement -