Fri, Apr 26, 2024
28.3 C
Dubai
Home Tags PMAY

Tag: PMAY

പിഎംഎവൈ നഗരം ലൈഫ് പദ്ധതി; 15212 വീടുകള്‍ക്ക് കൂടി അംഗീകാരം

തിരുവനന്തപുരം: നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി ലൈഫ് പദ്ധതിയില്‍ 15212 വീടുകള്‍ക്കായുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. 88 നഗരസഭകളിലാണ് ഈ വീടുകള്‍ നിര്‍മിച്ച് നല്‍കുക. 608.48...

വയനാട്ടിൽ 1119 വീടുകൾക്ക് സഹായധനം നൽകാൻ അനുമതി

കൽപ്പറ്റ: 23 പഞ്ചായത്തുകളിലായി 1119 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമെന്ന സ്വപ്‌നം യാഥാർഥ്യമാകുന്നു. പിഎംഎവൈ (ജി) പദ്ധതി പ്രകാരം ജില്ലയിലെ 607 പട്ടികവർഗ കുടുംബങ്ങൾ, 183 പട്ടികജാതി കുടുംബങ്ങൾ, 182 ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കുടുംബങ്ങൾ,...

ലൈഫ് പദ്ധതി; 12,067 വീടുകളുടെ പൂർത്തീകരണം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ അർഹരായ മുഴുവൻ ഭൂരഹിത, ഭവനരഹിതർക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് നടക്കും. ഉച്ചയ്‌ക്ക്‌ 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉൽഘാടനം...

പ്രധാനമന്ത്രി ആവാസ് യോജനയില്‍ കോടികളുടെ തട്ടിപ്പ്; സിബിഐ കേസെടുത്തു

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭവനപദ്ധതിയായ 'പ്രധാനമന്ത്രി ആവാസ് യോജന'യിലെ (പിഎംഎവൈ) കോടികളുടെ തട്ടിപ്പ് കണ്ടെത്തി സിബിഐ. കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന, ധവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ(ഡിഎച്ച്എഫ്എല്‍) ഉടമസ്‌ഥരായ കപില്‍, ധീരജ് വാധവന്‍...

വീട് നല്‍കിയെന്ന് കേന്ദ്രസർക്കാർ പരസ്യം; കഴിയുന്നത് കുളിമുറി പോലുമില്ലാത്ത വീട്ടിലെന്ന് പരസ്യത്തിലെ സ്‍ത്രീ

കൊൽക്കത്ത: ഫെബ്രുവരി 25ന് കൊൽക്കത്തയിലെ പത്രങ്ങളിൽ വന്ന ഒരു പരസ്യം ഇപ്പോൾ ചർച്ചകളിൽ നിറയുകയാണ്. കൊൽക്കത്തയിലെ 24 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വീട് നൽകിയെന്ന് അവകാശപ്പെട്ട് ഒരു സ്‍ത്രീയുടെ ചിത്രമടക്കം ഉൾപ്പെടുത്തി...

ലൈഫ്; അഞ്ഞൂറാമത്തെ വീടും നിര്‍മ്മിച്ച് പയ്യന്നൂര്‍ നഗരസഭ, ലക്ഷ്യം ഭവന രഹിത നഗരം

പയ്യന്നൂര്‍: പി എം എ വൈ ലൈഫ് പദ്ധതിയില്‍ അഞ്ഞൂറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി പയ്യന്നൂര്‍ നഗരസഭ. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ഞൂറാമത്തെ വീടിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം കാറമേലിലെ പി ടി രാഗിണിക്കു താക്കോല്‍...

പ്രധാനമന്ത്രി ആവാസ് യോജന – 10.28 ലക്ഷം വീടുകൾക്ക് കേന്ദ്രാനുമതി

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന (അർബൻ ) പദ്ധതിയുടെ ഭാഗമായി 10.28 ലക്ഷം വീടുകൾ കൂടി നിർമ്മിക്കാൻ കേന്ദ്രത്തിന്റെ അനുമതി. കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയമാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഈ...
- Advertisement -