Thu, May 16, 2024
30.9 C
Dubai
Home Tags Pravasilokam_Kuwait

Tag: Pravasilokam_Kuwait

ട്രക്കുകളുടെ സഞ്ചാര സമയം പുനഃക്രമീകരിച്ച് കുവൈറ്റ്

കുവൈറ്റ്: രാജ്യത്ത് ട്രക്കുകളുടെ സഞ്ചാര സമയം പുനഃക്രമീകരിച്ചു. റമദാൻ പ്രമാണിച്ചുള്ള തിരക്കുകളുടെ ഭാഗമായാണ് ട്രക്കുകളുടെ സഞ്ചാര സമയത്തിൽ മാറ്റം വരുത്താൻ അധികൃതർ തീരുമാനിച്ചത്. റമദാനിലെ തിരക്കുള്ള സമയങ്ങളിൽ രാവിലെ 8.30 മുതൽ 10.30 വരെയും...

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവ്

കുവൈറ്റ്: ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുവൈറ്റിൽ വലിയ കുറവ് രേഖപ്പെടുത്തി. 2019ലെ കണക്കുകൾ വച്ച് നോക്കുമ്പോൾ 2021ൽ 19 ശതമാനം തൊഴിലാളികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. അതായത് 1.4 ലക്ഷം ഗാർഹിക തൊഴിലാളികളാണ് കുവൈറ്റിൽ...

പൊതുമാപ്പ്; കുവൈറ്റിൽ നൂറോളം തടവുകാർക്ക് മോചനം

കുവൈറ്റ് സിറ്റി: രാജ്യത്ത് നൂറോളം തടവുകാർ ജയിൽ മോചിതരായി. 61ആമത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈറ്റ് അമീർ പ്രഖ്യാപിച്ച പൊതുമാപ്പാണ് തടവുകാർക്ക് തുണയായത്. ആകെ 1080 പേർക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചതെങ്കിലും ഇതിൽ ഇരുനൂറോളം...

കുവൈറ്റിൽ 3 വർഷത്തിനിടെ രാജ്യം വിട്ടത് 3.70 ലക്ഷം വിദേശികൾ

കുവൈറ്റ്: രാജ്യം വിടുന്ന വിദേശികളുടെ എണ്ണം കുവൈറ്റിൽ ഉയരുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ 3,70,954 വിദേശികളാണ് കുവൈറ്റിൽ നിന്നും മടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്‌ടമായതിനെ തുടർന്ന് രാജ്യത്ത് നിന്നും മടങ്ങേണ്ടി...

ഇഫ്‌താർ സംഗമത്തിന് അനുമതി നൽകി കുവൈറ്റ്

കുവൈറ്റ്: റമദാനിൽ ഇഫ്‌താർ സംഗമത്തിന് അനുമതി നൽകി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കോവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 2 വർഷവും കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റിൽ...

രാജ്യത്ത് 32 ലക്ഷം പേർ ഇതിനോടകം വാക്‌സിൻ സ്വീകരിച്ചു; കുവൈറ്റ്

കുവൈറ്റ്: 16 വയസിന് മുകളിൽ പ്രായമുള്ള 32 ലക്ഷം ആളുകൾ പൂർണമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇവരിൽ 10 ലക്ഷം ആളുകൾ ഇതിനോടകം ബൂസ്‌റ്റർ ഡോസ് സ്വീകരിച്ചവരാണെന്നും അധികൃതർ...

ദേശീയ പതാകയെ അപമാനിച്ചു; കുവൈറ്റിൽ യുവതിക്കെതിരെ നടപടി

കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ പതാകയെ അപമാനിച്ച യുവതിക്കെതിരെ നിയമനടപടി. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസത്തിലായിരുന്നു സംഭവം. പതാകയെ അപമാനിച്ച സംഭവം ശ്രദ്ധയിൽ പെട്ടതോടെ സുരക്ഷാ വകുപ്പുകൾ നിയമപരമായി മുന്നോട്ട്...

4000 ലിറ്റർ ഡീസൽ മോഷ്‌ടിച്ചു; ടാങ്കർ ഡ്രൈവർമാർക്ക് എതിരെ നടപടി

കുവൈറ്റ് സിറ്റി: നാലായിരത്തോളം ലിറ്റര്‍ ഡീസല്‍ മോഷ്‍ടിച്ച സംഭവത്തില്‍ കുവൈറ്റിൽ രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാർക്കെതിരെ കേസ്. ഒരു ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പാകിസ്‌ഥാൻ സ്വദേശികള്‍ക്കെതിരെയാണ് സബിയ ഓയില്‍ ഫീല്‍ഡില്‍ നിന്ന് ഡീസല്‍...
- Advertisement -