Mon, Apr 29, 2024
35.8 C
Dubai
Home Tags Ramesh Chennithala vigilance enquiry

Tag: Ramesh Chennithala vigilance enquiry

സഭയെ അവഹേളിച്ചു; രമേശ് ചെന്നിത്തലക്ക് എതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സിപിഎം എംഎൽഎ ഐബി സതീഷാണ് സ്‌പീക്കർക്ക് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസ്...

മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണം; വിജിലൻസ് ഡയറക്‌ടറെ ഗവർണർ നേരിട്ട് വിളിപ്പിച്ചു

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണ നടപടിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്‌ടറെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് വിളിപ്പിച്ചു. കേസിന്റെ...

ബാർ കോഴക്കേസ്; അന്വേഷണം സർക്കാരിന്റെ താൽപര്യമല്ലെന്ന് എംഎ ബേബി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവിന് എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്‌പീക്കറുടെ നടപടി ന്യായീകരിച്ച് എംഎ ബേബി. അന്വേഷണവുമായി മുൻപോട്ട് പോകാൻ സർക്കാരിന് താൽപര്യം ഉണ്ടായിട്ടല്ലെന്ന് എംഎ ബേബി പറയുന്നു. ബിജു...

‘വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതം, സ്‌പീക്കർ സർക്കാരിന്റെ പാവ ‘; ചെന്നിത്തല

തിരുവനന്തപുരം: വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സർക്കാരിന്റെ പാവയാണ് സ്‌പീക്കർ. കൂടുതൽ നേതാക്കൾക്കെതിരെ പ്രതികാര നടപടി പ്രതീക്ഷിക്കുന്നതായും നടപടിയെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്‌തമാക്കി. ബാർ കോഴക്കേസിൽ...

ചെന്നിത്തലക്കും കെഎം ഷാജിക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎക്കും എതിരെ വിജിലൻസ് അന്വേഷണം നടത്താൻ സ്‌പീക്കറുടെ അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ്...
- Advertisement -