Sat, Apr 20, 2024
30 C
Dubai
Home Tags Rosewood Smuggling case Wayanad

Tag: Rosewood Smuggling case Wayanad

മുട്ടില്‍ മരംകൊള്ള: സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ബിജെപി; കേന്ദ്ര വനംവകുപ്പിന്റെ ഇടപെടലിനായി ശ്രമം

തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ള സംസ്‌ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ബിജെപി. കേന്ദ്ര വനം മന്ത്രാലയത്തെക്കൊണ്ടു നടപടി എടുപ്പിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ദേശീയ നേതാക്കളെ കാണാന്‍ ഡെല്‍ഹിയിലെത്തിയ കെ സുരേന്ദ്രന്‍ വിഷയത്തില്‍ ഇടപെടുന്നതിനായി വനം...

മുട്ടില്‍ മരംകൊള്ള: അന്വേഷണത്തിന് സ്‌റ്റേ ഇല്ല; പ്രതികളുടെ ആവശ്യം തള്ളി

കൊച്ചി: വയനാട് മുട്ടിൽ മരംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്‌റ്റേ ഇല്ല. പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ...

മുട്ടിൽ മരം കൊള്ള; പ്രതികളുടെ അറസ്‌റ്റ് തടഞ്ഞതിന് എതിരെ അന്വേഷണ സംഘം കോടതിയിൽ

കൊച്ചി: വയനാട് മുട്ടില്‍ മരം കൊള്ളയില്‍ പ്രതികളുടെ അറസ്‌റ്റ് തടഞ്ഞതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. അറസ്‌റ്റ് തടഞ്ഞ ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് മേപ്പാടി റേഞ്ച് ഓഫീസര്‍ ഹരജി നല്‍കി. പ്രധാന പ്രതികളുടെ...

‘മുട്ടില്‍’ മോഡല്‍ മരംമുറി കാസര്‍ഗോഡും; രജിസ്‌റ്റര്‍ ചെയ്‌തത്‌ 8 കേസുകൾ

കാസർഗോഡ്: വയനാട്ടിലെ മുട്ടിൽ എസ്‌റ്റേറ്റിൽ നിന്ന് വൻ തോതിൽ ഈട്ടി മരങ്ങൾ മുറിച്ച കേസ് വിവാദമായതിന് പിന്നാലെ കാസർഗോഡും സമാനമായ മരംമുറിക്കേസ്. പട്ടയ ഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള രാജകീയ മരങ്ങള്‍ മുറിക്കാമെന്ന്...

മുട്ടില്‍ മരം കൊള്ള; ഉന്നതര്‍ക്ക് പങ്കെന്ന് നിയമസഭയില്‍ പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറി കേസില്‍ ഉന്നതര്‍ക്ക് പങ്കെന്ന് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണം. വനം കൊള്ളയ്‌ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥന്‍ വന്നത് വനംകൊള്ളക്കാരുടെ അകമ്പടിയിലെന്ന്...

മുട്ടിൽ മരം കൊള്ള; വിശദമായ അന്വേഷണം നടത്തും

വയനാട്: മുട്ടിൽ മരംമുറി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ വനം വന്യജിവി മന്ത്രി എകെ ശശീന്ദ്രൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇതേ കാലയളവിൽ സംസ്‌ഥാനത്ത് മറ്റേതെങ്കിലും സ്‌ഥലത്ത് നിയമവിരുദ്ധമായി മരംമുറി...

മുട്ടിൽ മരം കൊള്ള; റവന്യൂ- വനം ഉദ്യോഗസ്‌ഥരെ ന്യായീകരിച്ച് കളക്‌ടറുടെ റിപ്പോർട്

വയനാട്: വയനാട് മുട്ടിൽ മരം കൊള്ളയിൽ റവന്യൂ- വനം ഉദ്യോഗസ്‌ഥരെ ന്യായീകരിച്ച് വയനാട് ജില്ലാ കളക്‌ടറുടെ റിപ്പോർട്. തുടക്കം മുതൽ ഉദ്യോഗസ്‌ഥർ ജാഗ്രത പാലിച്ചിരുന്നു. മറ്റ് ജില്ലകളിൽ നിന്നും മരങ്ങൾ നഷ്‌ടമായപ്പോഴും വയനാട്...

മുട്ടിൽ മരംമുറി; 68 പേർക്കെതിരെ കേസെടുത്തു

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 68 പേർക്കെതിരെ കേസെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ അയൂബിന്റെ പരാതിയിൽ 68 പേർക്കെതിരെ മോഷണകുറ്റത്തിനാണ് മീനങ്ങാടി പോലീസ് കേസെടുത്തത്. മരംമുറി നടന്ന സ്‌ഥലങ്ങളിൽ പോലീസ് ശനിയാഴ്‌ച സന്ദർശനം...
- Advertisement -