Fri, May 3, 2024
26 C
Dubai
Home Tags Rosewood Smuggling case Wayanad

Tag: Rosewood Smuggling case Wayanad

മുട്ടിൽ മരംമുറി കേസ്; ഉദ്യോഗസ്‌ഥരുടെ വീഴ്‌ച കണ്ടെത്തിയ ഡിഎഫ്ഒയെ മാറ്റി

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ അഴിച്ചുപണി. ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ സംഘത്തിൽ നിന്നും മാറ്റി. മുട്ടിൽ മരംമുറിയിൽ ഉദ്യോഗസ്‌ഥരുടെ വീഴ്‌ച കണ്ടെത്തിയത് ധനേഷ് കുമാറായിരുന്നു....

മരംമുറി വിവാദം; സജീവമായി ഇടപെടാൻ ബിജെപി, മുതിർന്ന നേതാക്കൾ ഇന്ന് മുട്ടിലിൽ

കൽപ്പറ്റ: മുട്ടിൽ മരംമുറി വിവാദത്തിൽ സജീവമായി ഇടപെടാനുറച്ച്‌ ബിജെപി. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഇന്ന് മുട്ടിലിൽ എത്തും. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, എംടി രമേശ് എന്നീ നേതാക്കളാണ്...

മരംമുറി കേസ് പ്രതികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി; ചിത്രം പുറത്തുവിട്ട് പിടി തോമസ്

തിരുവനന്തപുരം: വിവാദമായ മരംമുറി കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തിയെന്ന് പിടി തോമസ് എംഎൽഎ. പ്രതി റോജി അഗസ്‌റ്റിനുമായി മുഖ്യമന്ത്രി ഹസ്‌തദാനം ചെയ്യുന്ന ചിത്രം എംഎൽഎ നിയമസഭയ്‌ക്ക് അകത്തും പുറത്തും...

മുട്ടിൽ മരംകൊള്ള; മരത്തടികള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും

വയനാട്: മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ച് കടത്താൻ ശ്രമിച്ച മരങ്ങള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. 15 കോടി രൂപ വിലമതിപ്പുള്ള 101 ഈട്ടിത്തടികളാണ് കടത്താൻ ശ്രമിച്ചത്. ആദിവാസികള്‍ അടക്കമുള്ള ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ്...

മുട്ടില്‍ മരംമുറിയിൽ കേന്ദ്ര ഇടപെടൽ; പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്‌ഥരോട് റിപ്പോര്‍ട് തേടി

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ ഇടപെട്ട് കേന്ദ്രസർക്കാർ. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്‌ഥരോട് റിപ്പോര്‍ട് തേടി. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. വനം-...

മരംകൊള്ള; സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വനംവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ മരംകൊള്ളയിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വനംവകുപ്പ്. ജില്ലാ ഫോറസ്‌റ്റ് ഓഫിസർമാരുടെ നേതൃത്വത്തിൽ 5 സംഘങ്ങളാണ് വനംകൊള്ള അന്വേഷിക്കുക. സംഘങ്ങൾ 12 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്...

മാഫിയകളെ സഹായിക്കാൻ ഉത്തരവിറക്കുന്ന സർക്കാരാണ് ഇത്; വി മുരളീധരൻ

കോഴിക്കോട്: വയനാട് മുട്ടിൽ മരംകൊള്ളയിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മാഫിയകളെ സഹായിക്കാൻ ഉത്തരവിറക്കുന്ന ആദ്യ സർക്കാരാണ് പിണറായി വിജയന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടിക്കണക്കിന് മരം മുറിച്ച് കടത്തിയതിന്റെ...

മുട്ടിൽ മരംകൊള്ള; വ്യാപക കള്ളപ്പണ ഇടപാടെന്ന് നിഗമനം, ഇഡി അന്വേഷിക്കും

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി വിവാദം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കും. പോലീസിന്റെയും വനംവകുപ്പിന്റെയും അന്വേഷണത്തിന് പിന്നാലെയാണ് ഇഡിയും കേസ് അന്വേഷിക്കുന്നത്. തടികടത്ത് മാഫിയയും ഉദ്യോഗസ്‌ഥരും തമ്മിൽ വ്യാപക കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ...
- Advertisement -