Tag: RTPCR Rate Decrased
ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കോവിഡ് പരിശോധനക്കുളള ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചു കൊണ്ട് ലാബുടമകളും ഇന്‍ഷുറന്‍സ് കമ്പനിയും നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. 1700...
ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിരക്ക്; ലാബുടമകളുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കോവിഡ് നിർണയം നടത്താനുള്ള ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ലാബ് ഉടമകള്‍ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കും. നേരത്തെ സമാന കേസില്‍ ലാബ് ഉടമകളുടെ...
ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരായ ഹരജി; ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരായ സ്വകാര്യ ലാബുടമകളുടെ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പരിശോധനാ നിരക്ക് നിശ്‌ചയിച്ച് ഉത്തരവിറക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് അധികാരമില്ല എന്നാണ് ലാബുടമകളുടെ വാദം.
നിരക്ക് കുറച്ചത് തങ്ങളോട്...
ആർടിപിസിആർ നിരക്ക് 500 രൂപ തന്നെ; ലാബുടമകളുടെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പരിശോധനക്ക് കേവലം 135 രൂപ മുതൽ 245 രൂപവരെയെ ചിലവ് വരികയുള്ളുവെന്ന് കോടതി...
ആർടിപിസിആർ നിരക്ക്; സർക്കാർ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി. പരിശോധനാ നിരക്ക് കുറക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച നിരവധി ഹരജികൾ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്....
ആർടിപിസിആർ നിരക്ക്; സർക്കാർ നടപിക്കെതിരെ ലാബ് ഉടമകൾ ഹൈക്കോടതിയിൽ
തിരുവനന്തപുരം : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച നടപടിക്കെതിരെ സ്വകാര്യ ലാബുടമകൾ ഹൈക്കോടതിയെ സമീപിച്ചു. പരിശോധനാ നിരക്ക് കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് സ്വകാര്യ ലാബുടമകൾ ഹൈക്കോടതിയിൽ...
പരിശോധന നടത്താത്ത ലാബുകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് ടെസ്‌റ്റ് നടത്താത്ത ലാബുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിശദമായ പഠനത്തിന് ശേഷമാണ് നിരക്ക് കുറക്കാൻ തീരുമാനിച്ചതെന്നും,...
‘സ്വകാര്യ ലാബുകള്‍ അടയ്‌ക്കരുത്, കൂടിയ നിരക്ക് ഈടാക്കിയാൽ നടപടി’; എറണാകുളം കളക്‌ടർ
കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച കാരണത്താൽ സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്‌താൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്‌ടർ എസ് സുഹാസ് അറിയിച്ചു.
'സര്‍ക്കാര്‍ നിശ്‌ചയിച്ചതിനേക്കാൾ കൂടിയ...