Wed, Sep 18, 2024
26.1 C
Dubai
Home Tags Saibi jose kidangur

Tag: saibi jose kidangur

ജഡ്‌ജിമാരുടെ പേരിൽ കോഴ; സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചു

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഡ്വ. സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചത്. ആരോപണങ്ങൾക്ക് തെളിവില്ലെന്ന അന്വേഷണ റിപ്പോർട്...

ജഡ്‌ജിമാരുടെ പേരിൽ കോഴ; അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഡ്വ. സൈബി ജോസിനെതിരായ അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. അന്വേഷണ പുരോഗതി റിപ്പോർട് മുദ്രവെച്ച കവറിൽ ഹാജരാക്കാനാണ് കോടതി നിർദ്ദേശം. എന്നാൽ, അന്തിമ...

ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ച് സൈബി ജോസ്

കൊച്ചി: ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് അഡ്വ.സൈബി ജോസ് രാജിവെച്ചു. ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ നിയമനടപടി നേരിടുന്ന പശ്‌ചാത്തലത്തിലാണ്‌ രാജി. രാജിക്കത്ത് അസോസിയേഷൻ സെക്രട്ടറിക്ക് കൈമാറി. അതേസമയം,...

അന്വേഷണത്തെ എന്തിന് ഭയക്കണം? സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഡ്വ.സൈബി ജോസിന് ഹൈക്കോടതിയിൽ തിരിച്ചടി. കോഴ വാങ്ങിയ കേസ് റദ്ദാക്കണമെന്ന സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി. അറസ്‌റ്റ് തടയണമെന്ന ആവശ്യവും കോടതി തള്ളി. ജസ്‌റ്റിസ്‌...

മുഖ്യമന്ത്രി-ചീഫ് ജസ്‌റ്റിസ്‌ കൂടിക്കാഴ്‌ച നടത്തി; ‘കോഴ’ വിവാദ പശ്‌ചാത്തലത്തിലെന്ന് സൂചന

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ എസ് മണികുമാറും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഇന്ന് രാവിലെ 8 മണിക്ക് എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ വെച്ചാണ് 40 മിനിറ്റോളം നീണ്ടുനിന്ന...

കോഴ വാങ്ങിയ സംഭവം; സൈബി ജോസിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. സംസ്‌ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തത്. സൈബിക്കെതിരെ...

ജഡ്‌ജിമാരുടെ പേരിൽ കോഴ; സൈബി ജോസിനെതിരെ ഇന്ന് കേസെടുത്തേക്കും

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്‌റ്റർ ചെയ്‌തേക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ തുടർ നടപടി ആകാം എന്ന...

ജഡ്‌ജിമാരുടെ പേരിൽ കോഴ; അഡ്വ. സൈബി ജോസ് നടത്തിയത് ഗുരുതരമായ ക്രമക്കേടുകൾ

കൊച്ചി: കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായി ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ജഡ്‌ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമാതാവിന് നിന്ന് കോഴ വാങ്ങിയ...
- Advertisement -