Sun, May 19, 2024
33 C
Dubai
Home Tags Saudi Covid Update

Tag: Saudi Covid Update

സൗദിയിൽ കോവിഡ് മുക്‌തർ ഉയരുന്നു; 24 മണിക്കൂറിൽ 1,012 രോഗമുക്‌തർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണത്തിൽ കോവിഡ് ബാധിതരേക്കാൾ വർധന. 1,012 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്‌തരായത്. അതേസമയം രോഗബാധിതരായ ആളുകളുടെ എണ്ണം 837 ആണ്. രോഗമുക്‌തരുടെ...

പ്രതിദിന കോവിഡ് മുക്‌തി ഉയർന്ന് സൗദി; 24 മണിക്കൂറിൽ 1,608 രോഗമുക്‌തർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണത്തിൽ വലിയ ഉയർച്ച. 1,608 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്. അതേസമയം 927 ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും...

ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്ക് 2 വർഷം തടവും 2 ലക്ഷം റിയാൽ പിഴയും; സൗദി

റിയാദ് : ക്വാറന്റെയ്ൻ നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി വിധിക്കുമെന്ന് വ്യക്‌തമാക്കി സൗദി. രണ്ട് വർഷം തടവും, രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചത്. ക്വാറന്റെയ്ൻ...

സൗദിയിൽ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 1016 പേർക്ക്; 12 മരണം

റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് ബാധ നിരക്ക് വീണ്ടും ഉയർന്നു. ഇന്ന് പുതുതായി 1016 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 900 പേർക്ക് രോഗമുക്‌തിയുണ്ടായി. ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 12 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ...

സൗദിയിൽ കോവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിൽ 1,048 രോഗബാധിതർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1,048 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...

സൗദിയിൽ 1062 പേർക്ക് കൂടി കോവിഡ്; 13 മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 1062 പേർക്ക്. 867 പേർ രോഗമുക്‌തി നേടിയപ്പോൾ 13 മരണവും റിപ്പോർട് ചെയ്‌തു. കഴിഞ്ഞ ദിവസവും രാജ്യത്ത് 13...

സൗദിയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്; ആയിരത്തിൽ താഴെയായി

റിയാദ്: സൗദി അറേബ്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ദിവസങ്ങൾക്ക് ശേഷം ആയിരത്തിൽ താഴെയായി. 953 പേർക്കാണ് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. 1028 പേർ രോഗമുക്‌തി നേടി. എന്നാൽ മരണസംഖ്യ വീണ്ടും...

സൗദിയിൽ 1072 പേർക്ക് കൂടി കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌ 1072 പേർക്ക്. 858 പേർ രോഗമുക്‌തി നേടിയപ്പോൾ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 9 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 4,11,263...
- Advertisement -