Tue, May 7, 2024
34 C
Dubai
Home Tags Saudi Covid Update

Tag: Saudi Covid Update

പ്രതിദിന മരണസംഖ്യ ഉയരുന്നു; സൗദിയിൽ 24 മണിക്കൂറിൽ 19 കോവിഡ് മരണം

റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 19 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 7,572 ആയി...

സൗദിയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 1,077 പേർക്ക്; മരണം 16

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,077 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്ത് ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 906 പേർ രോഗമുക്‌തരായി. ഇന്ന് റിപ്പോർട് ചെയ്‌തത്‌ 16 മരണങ്ങളാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 7,553...

കോവിഡ്; സൗദിയില്‍ 1,161 പേർക്കുകൂടി രോഗബാധ, 15 മരണം

ജിദ്ദ: സൗദിയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 1,161 പേർക്ക്. ഇവരില്‍ 438 പേരും ജിദ്ദ ഉള്‍പ്പെടുന്ന മക്ക പ്രവിശ്യയിലാണ്. ജിദ്ദയില്‍ മാത്രം ഇന്ന് 200 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌....

സൗദി അറേബ്യയിൽ കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു

റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകർന്ന് കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 1,253 പേരാണ് രോഗമുക്‌തി നേടിയത്. അതേസമയം 1,144 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി...

സൗദി കോവിഡ്; 1,081 രോഗമുക്‌തി, 1,269 രോഗബാധ, 16 മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,269 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 1,081 പേർ രോഗമുക്‌തി നേടിയപ്പോൾ 16 മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. സൗദിയിൽ ഇതുവരെ റിപ്പോർട് ചെയ്‌ത...

സൗദിയിൽ കോവിഡ് മുക്‌തരുടെ എണ്ണം പുതിയ രോഗികളെക്കാൾ വർധിച്ചു; 14 മരണം

റിയാദ്: സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് മുക്‌തരുടെ എണ്ണം പുതിയ രോഗികളെക്കാൾ മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,106 പേർക്ക് പുതുതായി രോഗ ബാധ...

സൗദി കോവിഡ്; 1067 രോഗബാധ, 12 മരണം

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 1,067 പേർക്ക്. രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം കുറയുകയാണ്. 24 മണിക്കൂറിനിടെ 895 പേർ മാത്രമാണ് രാജ്യത്ത് സുഖം പ്രാപിച്ചത്. അതേസമയം...

രോഗവ്യാപനം കുറയുന്നു, കോവിഡ് മുക്‌തി ഉയരുന്നു; സൗദിയിൽ ആശങ്കകൾക്ക് അയവ്

റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ 24  മണിക്കൂറിൽ 825 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതിനൊപ്പം തന്നെ രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ കഴിഞ്ഞ 24...
- Advertisement -