Sun, May 5, 2024
30 C
Dubai
Home Tags Sonia Gandhi

Tag: Sonia Gandhi

ഭയത്തിന്റെ അന്തരീക്ഷം സൃഷ്‌ടിച്ചാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നത്; സോണിയ ഗാന്ധി

ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്‌ടിച്ചാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബിഹാറിലെ...

അവൾ മരിച്ചതല്ല, ക്രൂരനായ സർക്കാർ കൊന്നതാണ്; സോണിയ ​ഗാന്ധി

ന്യൂ ഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വൈകാരിക പ്രതികരണവുമായി കോൺ​ഗ്രസ് അദ്ധ്യക്ഷ സോണിയ ​ഗാന്ധി. ക്രൂരനായ സർക്കാർ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ആണെന്നും സംഭവം ഒതുക്കി തീർക്കാനാണ് ശ്രമമെന്നും...

കാര്‍ഷിക നിയമം; നിയമനിര്‍മാണം നടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം നടത്താന്‍ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് സോണിയ നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യന്‍ ഭരണഘടനയുടെ 254 (2) അനുച്ഛേദ...

രാജ്യത്ത് സ്വേച്ഛാധിപത്യ സ്വാധീനം വർദ്ധിക്കുന്നു – സോണിയ ​ഗാന്ധി

ന്യൂഡൽഹി: രാജ്യവിരുദ്ധ ശക്തികൾ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയാണെന്നും ജനാധിപത്യ രാജ്യത്ത് സ്വേച്ഛാധിപത്യത്തിന്റെ സ്വാധീനം വർദ്ധിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ചില ശക്തികൾ രാജ്യത്തെ അവതാളത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും സോണിയ ​ഗാന്ധി ആരോപിച്ചു. പുതിയ ഛത്തീസ്ഗഡ്...

സോണിയ ഗാന്ധിക്ക് കത്തയച്ച സംഭവം; തരൂരിനെതിരെ ആരോപണം

ന്യൂഡല്‍ഹി : സോണിയാ ഗാന്ധിക്ക് കത്തയച്ച സംഭവത്തില്‍ ശശി തരൂരിനെതിരെ ആരോപണം.തരൂരിന്റെ വീട്ടില്‍ ചേര്‍ന്ന വിരുന്നിനിടയിലാണ് കത്ത് തയാറാക്കിയതെന്നാണ് കോണ്‍ഗ്രസിലെ തന്നെ മറ്റൊരു വിഭാഗം ആരോപിക്കുന്നത്.തരൂരിനെതിരെ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ മേല്‍ഘടകം മുതല്‍...

മാറ്റമില്ല, അദ്ധ്യക്ഷയായി സോണിയ തുടരും

ന്യൂഡൽഹി: കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ​ഗാന്ധി തന്നെ തുടരും. ഇന്നു ചേർന്ന കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിലാണ് തീരുമാനം. കോൺ​ഗ്രസിന് സ്ഥിരം അദ്ധ്യക്ഷനെ വേണമെന്ന ആവശ്യത്തിലൂന്നി ആരംഭിച്ച യോ​ഗം ഒടുവിൽ സോണിയ...

പാർട്ടിയുടെ ഇടപെടൽ നിരാശാജനകം, യുവാക്കളുടെ പിന്തുണ നഷ്ടമായി; സോണിയക്ക് മുതിർന്ന നേതാക്കളുടെ കത്ത്

ന്യൂഡൽഹി: പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമ​ഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ,...
- Advertisement -