Tag: Sonia Gandhi
വിദ്വേഷത്തിന്റെ സുനാമിയാണ് രാജ്യത്തുള്ളത്, ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇത് പരിഹരിക്കാനാവില്ല; സോണിയ
ന്യൂഡെൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് വിദ്വേഷത്തിന്റേയും ഭിന്നിപ്പിന്റേയും വൈറസ് പടരുകയാണെന്ന് ഒരു ദേശീയ മാദ്ധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍...
ഐക്യം പരമപ്രധാനമാണ്; വിമതർക്ക് പരോക്ഷ ഉപദേശവുമായി സോണിയ
ന്യൂഡെൽഹി: പാർട്ടിക്കുള്ളിലെ ഐക്യത്തെയും പഴയ ശക്‌തിയിലേക്ക് മടങ്ങി വരേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഊന്നിപ്പറഞ്ഞ് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് എംപിമാരുടെ യോഗത്തിലായിരുന്നു സോണിയയുടെ പ്രസ്‌താവന.
"പാർട്ടിയെ എങ്ങനെ ശക്‌തിപ്പെടുത്താം എന്നതിനെക്കുറിച്ച് തനിക്ക്...
പ്രിയങ്കയുടേയും സോണിയാ ഗാന്ധിയുടേയും സുരക്ഷക്കായി വനിതാ ഉദ്യോഗസ്‌ഥർ
ന്യൂഡെൽഹി: സോണിയാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സുരക്ഷക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയോഗിക്കാൻ തീരുമാനം. സിആർപിഎഫ്, വിഐപി സുരക്ഷാ വിഭാഗത്തിലെ വനിതാ ഉദ്യോഗസ്‌ഥരെ നിയമിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഡോ.മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർശരൻ കൗറിന്റെ...
സോണിയ ഗാന്ധിക്ക് പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആശംസകള്‍. ട്വിറ്ററിലൂടെയാണ് മോദി സോണിയ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചത്. 'ശ്രീമതി സോണിയ ഗാന്ധിക്ക് ജൻമദിന ആശംസകള്‍. അവരുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനും...
‘മോദി സർക്കാർ ഇന്ത്യയുടെ സ്വത്തുക്കൾ വിറ്റുതുലക്കുന്നു’; സോണിയ ഗാന്ധി
ന്യൂഡെൽഹി: മോദി സർക്കാർ ഇന്ത്യയുടെ സ്വത്തുക്കൾ വിറ്റുതുലക്കുകയാണെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു. കർഷകരോട് സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്നും ഒരു വർഷത്തിലേറെയായി തുടരുന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട കർഷകരെ ആദരിക്കണമെന്നും സോണിയ...
കോവിഡ് പ്രതിരോധം; കേന്ദ്രം പരാജയമെന്ന് സോണിയ ഗാന്ധി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്‌ഥതയ്‌ക്ക് എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡിനെ കൈകാര്യം ചെയ്യുന്നത് ഇവന്റ് മാനേജ്മെന്റ് സംഭവം പോലെയാണെന്നായിരുന്നു വിമർശനം. വാക്‌സിനേഷനിൽ നൂറ് കോടി നേട്ടം...
അച്ചടക്കം വേണം; സംസ്‌ഥാന ഘടകങ്ങളിലെ ചേരിപ്പോരിനിടെ നേതാക്കളെ ഓർമിപ്പിച്ച് സോണിയ
ന്യൂഡെൽഹി: ബിജെപിയെയും ആർഎസ്എസിനെയും നേരിടാൻ പാർട്ടിയിൽ അച്ചടക്കവും ഐക്യവും അനിവാര്യമാണെന്ന് നേതാക്കളെയും പ്രവർത്തകരെയും ഓർമിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിവിധ സംസ്‌ഥാനങ്ങളിൽ കോൺഗ്രസിനകത്ത് ചേരിപ്പോര് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സോണിയയുടെ പ്രസ്‌താവന.
“ബിജെപി /...
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; സോണിയാ ഗാന്ധിക്ക് കത്തയച്ച് സിദ്ദു
ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 13 നിർദ്ദേശങ്ങളുമായി കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദു. ഇക്കാര്യങ്ങൾ മുൻനിർത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ദു കത്തയച്ചു. അടുത്ത വർഷമാണ് പഞ്ചാബിലെ നിയമസഭാ...




































