Mon, Aug 3, 2026
35.4 C
Dubai
Home Tags Strait of Hormuz

Tag: Strait of Hormuz

ഇന്ത്യൻ നാവികരെ ഹോർമുസ് വഴിയുള്ള കപ്പലുകളിൽ നിയോഗിക്കരുത്; കേന്ദ്രം

ന്യൂഡെൽഹി: സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെ യാത്രചെയ്യുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ അയക്കരുതെന്ന് ഷിപ്പിങ് കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്‌മിനിസ്ട്രേഷൻ (DGMA)...

ഹോർമുസിൽ വീണ്ടും സംഘർഷം; ഡ്രോണുകൾ തകർത്തതായി യുഎസ്, നിഷേധിക്കാതെ ഇറാൻ 

ടെഹ്‌റാൻ: താൽക്കാലിക വെടിനിർത്തൽ കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പശ്‌ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്‌ത്തിക്കൊണ്ട് ഇറാനും യുഎസും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ തുടരുന്നത്. ഹോർമുസ് കടലിടുക്കിൽ വീണ്ടും ആക്രമണം ഉണ്ടായി. ഇറാന്റെ രണ്ട് ഡ്രോണുകൾ തകർത്തതായി യുഎസ്...

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; അപലപിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: ഗൾഫ് മേഖല വീണ്ടും അശാന്തിയിലേക്ക്. ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള കപ്പലിന് നേരെ ആക്രമണം ഉണ്ടായി. ബുധനാഴ്‌ചയാണ് ആക്രമണം നടന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. സംഭവത്തെ അസ്വീകാര്യം എന്ന് വിശേഷിപ്പിച്ച...

ഇറാനുമായുള്ള വെടിനിർത്തൽ ഗുരുതരാവസ്‌ഥയിൽ; ഏത് സമയവും അവസാനിക്കും; ട്രംപ്

വാഷിങ്ടൻ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ ഉടൻ അവസാനിച്ചേക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനുമായി നിലവിലുള്ള വെടിനിർത്തൽ അങ്ങേയറ്റം ദുർബലവും ഗുരുതരാവസ്‌ഥയിലുമാണെന്നും ഏത് സമയവും അവസാനിക്കുന്നതുമാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ...

‘ഒട്ടും സ്വീകാര്യമല്ല’; ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ പൂർണമായും തള്ളി ട്രംപ്

വാഷിങ്ടൻ: ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശങ്ങൾ പൂർണമായും തള്ളി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നിർദ്ദേശങ്ങൾ ഒട്ടും സ്വീകാര്യമല്ലെന്ന് വിശേഷിപ്പിച്ചാണ് ട്രംപ് തള്ളിയത്. പാക്കിസ്‌ഥാൻ മുഖേന ഇറാൻ സമർപ്പിച്ച മറുപടി...

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ്: ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഷിപ്പിലെ ക്രൂ മെമ്പറാണ് മരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് മരണം സ്‌ഥിരീകരിച്ചത്‌. ''ഹോർമുസ് കടലിടുക്കിലുണ്ടായ സംഭവത്തിൽ ഇന്ത്യക്കാരനായ കപ്പൽ...

‘ഭ്രാന്തൻമാരുടെ പക്കൽ ആണവായുധം ഉണ്ടാകരുത്, യുദ്ധം നടത്താൻ കാരണമിത്’

ന്യൂഡെൽഹി: മാനസിക വിഭ്രാന്തി ഉള്ളവരുടെ കൈവശം ആണവായുധം ഉണ്ടാകരുത് എന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ...
- Advertisement -