Sun, Sep 6, 2026
41 C
Dubai
Home Tags Suicide

Tag: suicide

നിക്ഷേപ തുക തിരികെ ലഭിച്ചില്ല; കട്ടപ്പന സഹകരണ ബാങ്കിന് മുന്നിൽ യുവാവ് ജീവനൊടുക്കി

കട്ടപ്പന: കട്ടപ്പനയിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമ സാബുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്...

കാസർഗോഡ് ഓട്ടോ ഡ്രൈവറുടെ ആത്‍മഹത്യ; എസ്‌ഐ അനൂപിന് സസ്‌പെൻഷൻ

കാസർഗോഡ്: ഓട്ടോ ഡ്രൈവർ അബ്‌ദുൽ സത്താറിന്റെ ആത്‍മഹത്യയിൽ എസ്‌ഐ അനൂപിന് സസ്‌പെൻഷൻ. ചന്തേര പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആണ് അനൂപ്. എസ്‌ഐയെ സസ്‌പെൻഡ് ചെയ്യണമെന്ന് ബന്ധുക്കളും വിവിധ രാഷ്‌ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. അനൂപ് മറ്റൊരു...

അങ്കമാലിയിൽ ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മക്കൾക്ക് പൊള്ളലേറ്റു

കൊച്ചി: അങ്കമാലിയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ എളവൂർ പുളിയനം വെളിയത്ത് വീട്ടിൽ സനൽ (42), ഭാര്യ സുമി (35) എന്നിവരാണ് മരിച്ചത്. സനലിനെ തൂങ്ങിയ നിലയിലും...

ആലപ്പുഴയിലെ നവവധുവിന്റെ ആത്‍മഹത്യ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ 22 വയസുകാരിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ആലപ്പുഴ ലജ്‌നത്ത്‌ വാർഡിൽ പനയ്‌ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശിനി ആസിയയാണ്...

നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൾ ബിന്ദുവിനെ (48) നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിന്ദുവിനെ...

കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി ആത്‍മഹത്യ ചെയ്‌തു

കോഴിക്കോട്: എൻഐടി കോളേജിൽ വീണ്ടും വിദ്യാർഥി ആത്‍മഹത്യ ചെയ്‌തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ്‌ ആണ് മരിച്ചത്. രാവിലെ ആറരയോടെ കോളേജ് ഹോസ്‌റ്റലിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ...

എസ് അനീഷ്യയുടെ ആത്‍മഹത്യ; രണ്ടുപേർ അറസ്‌റ്റിൽ

കൊച്ചി: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്‌റ്റന്റ്‌ പബ്ളിക് പ്രോസിക്യൂട്ടർ ആയിരുന്ന എസ് അനീഷ്യ (41) ആത്‍മഹത്യ ചെയ്‌ത കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്‌ടർ അബ്‌ദുൽ ജലീൽ, പരവൂർ ജുഡീഷ്യൽ...

മൂളിയാറിൽ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിന്റെ കുടുംബത്തിനെതിരെ അന്വേഷണം

കാസർഗോഡ്: മൂളിയാറിൽ നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ് രംഗത്ത്. വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെയാണ് മകളെ കൊലപ്പെടുത്തിയ ശേഷം ബിന്ദു ആത്‍മഹത്യ...
- Advertisement -