Fri, Mar 29, 2024
26 C
Dubai
Home Tags Supreme Court on Sedition Cases

Tag: Supreme Court on Sedition Cases

രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: രാജ്യദ്രോഹകുറ്റം ചുമത്തുന്ന വകുപ്പിൽ ഭേദഗതി വന്നേക്കുമെന്ന സൂചന നല്‍കി അറ്റോര്‍ണി ജനറല്‍. ചില ക്രിമിനല്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തിവരികയാണെന്നും പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അവതരിപ്പിക്കുമെന്നും അറ്റോര്‍ണി...

ചീഫ് ജസ്‌റ്റിസിന് നന്ദി; സിദ്ദീഖ് കാപ്പന്റെ ഭാര്യ

തിരുവനന്തപുരം: രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീം കോടതി വിധിയെ തുടർന്ന് ചീഫ് ജസ്‌റ്റിസിന് നന്ദി പറഞ്ഞ് യുപി പോലീസ് ജയിലിൽ അടച്ച മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്. യുഎപിഎ...

എന്തിനും ഒരു ലക്ഷ്‌മണ രേഖയുണ്ട്; സുപ്രീം കോടതി വിധിയിൽ കേന്ദ്രമന്ത്രി

ന്യൂഡെല്‍ഹി: രാജ്യദ്രോഹ നിയമത്തിനെതിരായ സുപ്രീം കോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു ലക്ഷ്‌മണ രേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നും...

രാജ്യദ്രോഹ നിയമം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; ചരിത്ര വിധി

ന്യൂഡെല്‍ഹി: രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട് നിര്‍ണായക വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. വകുപ്പ് പുനഃപരിശോധിക്കുന്നത് വരെ സംസ്‌ഥാനങ്ങളും കേന്ദ്രവും രാജ്യദ്രോഹ നിയമപ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ചീഫ്...

രാജ്യദ്രോഹ നിയമം; ന്യായീകരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യദ്രോഹ നിയമത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ നിയമം ചോദ്യം ചെയ്‌തുള്ള ഹരജികൾ തള്ളണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കരുതെന്നും ചീഫ് ജസ്‌റ്റിസ് എൻവി രാമണ്ണ അധ്യക്ഷനായ മൂന്നംഗ...

6 വർഷത്തിനിടെ 326 രാജ്യദ്രോഹ കേസുകൾ; കുറ്റക്കാർ 6 പേർ മാത്രം

ന്യൂഡെൽഹി: രാജ്യദ്രോഹനിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ശരിവച്ച്‌ കണക്കുകൾ. രാജ്യത്ത്‌ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യദ്രോഹകുറ്റം ചുമത്തുന്നത്‌ വർധിച്ചുവെന്ന റിപ്പോർട്ടുകൾക്ക്‌ സാധുത നൽകി കേന്ദ്ര...

രാജ്യദ്രോഹകുറ്റം പുനർനിർവചിക്കണം

പ്രശസ്‌ത ഇന്ത്യൻ പത്രപ്രവർത്തകൻ വിനോദ് ദുവെയ്‌ക്കെതിരെ ഹിമാചൽപ്രദേശ് ഗവൺമെന്റ് ചുമത്തിയിരുന്ന രാജ്യദ്രോഹകുറ്റം റദ്ദു ചെയ്‌തുകൊണ്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠം ജൂൺ ആദ്യം പുറപ്പെടുവിച്ച ഉത്തരവ് ദേശവ്യാപകമായി എല്ലാ ജനാധിപത്യവാദികളും സ്വാഗതം ചെയ്‌തിട്ടുണ്ട്. സർക്കാരിനെയോ അതിന്റെ...

‘പ്രധാനമന്ത്രിക്ക് എതിരായ വിമർശനം രാജ്യദ്രോഹമല്ല’; വിനോദ് ദുവയ്‌ക്കെതിരായ കേസ് റദ്ദാക്കി സുപ്രീം കോടതി

ഡെൽഹി: പ്രധാനമന്ത്രിക്ക് എതിരായ വിമർശനങ്ങൾ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. മാദ്ധ്യമ പ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിർദ്ദേശിച്ചു. മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെയുള്ള രാജ്യദ്രോഹ...
- Advertisement -