Sun, Jun 7, 2026
33.8 C
Dubai
Home Tags Thrissur Pooram Fire Works Explosion

Tag: Thrissur Pooram Fire Works Explosion

വെടിക്കെട്ടും ആന എഴുന്നള്ളിപ്പും നമുക്ക് വേണോ? ബിജെപി നേതാവ് ആർ ശ്രീലേഖ

തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 13 പേർക്കാണ് ജീവൻ നഷ്‌ടമായത്. കേരളത്തിൽ ഇത്തരം അപകടങ്ങൾ തുടർക്കഥയാവുകയാണ്. 2016ൽ ഇതേ പോലൊരു ഏപ്രിൽ മാസമാണ് കൊല്ലം പുറ്റിങ്ങൽ നിവാസികളുടെ സന്തോഷവും...

മുണ്ടത്തിക്കോട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, ജുഡീഷ്യൽ അന്വേഷണം

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ധനസഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ച് സർക്കാർ. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്‌ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

ഞെട്ടൽ മാറാതെ മുണ്ടത്തിക്കോട്; തിരച്ചിലിന് കഡാവർ നായ്‌ക്കൾ, മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. നാലുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. രാവിലെ ആറുമണിയോടെ തന്നെ കഡാവർ നായ്‌ക്കളെ എത്തിച്ചു സ്‌ഥലത്ത്‌ പരിശോധന ആരംഭിച്ചിട്ടുണ്ട്. ദുരന്ത സ്‌ഥലത്ത്‌...

ത്യശൂർ വെടിക്കെട്ട് ദുരന്തം; മൂന്നുപേരെ തിരിച്ചറിഞ്ഞു, ഇന്നത്തെ പരിശോധന പൂർത്തിയായി

ത്യശൂർ: സ്‌ഫോടന സ്‌ഥലത്തെ ഇന്നത്തെ പരിശോധന പൂർത്തിയായി. നാളെ രാവിലെ വീണ്ടും പരിശോധന പുനരാരംഭിക്കും. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ...

തൃശൂർ സ്‌ഫോടനം; 14 മരണം സ്‌ഥിരീകരിച്ചു, മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

ത്യശൂർ: തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ 14 മരണം സ്‌ഥിരീകരിച്ചു. അഞ്ച് മൃതദേഹങ്ങളും മൂന്നുപേരുടെ ശരീരാവശിഷ്‌ടങ്ങളും ലഭിച്ചതായി തൃശൂർ ജില്ലാ കലക്‌ടർ...
- Advertisement -