Tag: TVK
കരൂർ ദുരന്തം; സർക്കാർ ജോലി നൽകിയ നിയമന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
ചെന്നൈ: തമിഴ്‌നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള നിയമന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആശ്രിത നിയമനത്തിലെ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. മദ്രാസ് ഹൈക്കോടതിയുടെ...
‘ആ ഓർമ്മകൾ ഇപ്പോഴും വേട്ടയാടുന്നു, നടന്നത് രാഷ്‌ട്രീയ ചതി’; വിജയ് കരൂരിൽ
ചെന്നൈ: തമിഴ്‌നാട് കരൂർ ദുരന്തത്തിൽ പോലീസിനെയും ഡിഎംകെയും വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണം പോലീസിന്റെ വീഴ്‌ചയും രാഷ്‌ട്രീയ ഗൂഢാലോചനയും ആണെന്നാണ് വിജയ്‌യുടെ ആരോപണം.
കരൂരിലെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ്...
ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; കോടികൾ വാഗ്‌ദാനം, മൂന്നുപേർ പിടിയിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണത്തിൽ മൂന്നുപേർ ചെന്നൈ പോലീസിന്റെ പിടിയിൽ. സർക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം.
പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ...
പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയും; തമിഴ്‌നാട്
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. അറ്റകുറ്റപ്പണികളുമായി മുന്നോട്ട് പോകും. ജലനിരപ്പ് ഉയർത്തും. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്‌തമാക്കി.
നയപ്രഖ്യാപന പ്രസംഗത്തിലാണ്...
തമിഴ്‌നാട് വിജയ് മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് മന്ത്രിമാർ; സത്യപ്രതിജ്‌ഞ നാളെ
ചെന്നൈ: തമിഴ്‌നാട് വിജയ് മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് മന്ത്രിമാർ നാളെ സത്യപ്രതിജ്‌ഞ ചെയ്യും. കോൺഗ്രസ് എംഎൽഎമാരായ വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവരാണ് നാളെ മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കുന്നത്. 59 വർഷത്തിന് ശേഷമാണ്...
തമിഴ്‌നാട് സർക്കാർ ഏത് നിമിഷവും താഴെവീഴും; വീണ്ടുമൊരു തിരഞ്ഞെടുപ്പിന് സാധ്യത
ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ. സ്‌റ്റാലിൻ. വിജയ്‌യുടെ ടിവികെ സർക്കാർ ഏത് നിമിഷവും താഴെവീഴും. സംസ്‌ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നും അതിനായി പാർട്ടി അണികൾ സജ്‌ജരാകണമെന്നും...
തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയിക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. പൊതുഭരണം, ജനറൽ അഡ്‌മിനിസ്‌ട്രേഷൻ, പോലീസ്, വനിതാ-യുവജന ക്ഷേമം, ശിശുക്ഷേമം, മുതിർന്ന പൗരൻമാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം,...
‘തെറ്റ് ചെയ്യുന്നവരെ വെറുതെവിടില്ല, സുതാര്യമായ ഭരണം ഉറപ്പാക്കും’; അധികാരമേറ്റ് വിജയ്
ചെന്നൈ: ദ്രാവിഡ പാർട്ടികളുടെ ദശകങ്ങൾ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച്, തമിഴ്‌നാട്ടിൽ ടിവികെ (തമിഴക വെട്രി കഴകം) അധികാരത്തിലേറി. തമിഴ്‌നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ചെന്നൈ നെഹ്‌റു...


































