Mon, May 6, 2024
29.3 C
Dubai
Home Tags UNO

Tag: UNO

ലോകം നേരിടാൻ പോവുന്നത് വലിയ മാനസികാരോഗ്യ പ്രതിസന്ധി; മുന്നറിയിപ്പുമായി യുഎൻ

ന്യൂയോർക്ക്: ലോകം കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയെ നേരിടാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. 2022ലെ ലോക മാനസികാരോഗ്യ റിപ്പോര്‍ട് പുറത്തു വിട്ടുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്‌താവന. ലോകത്തിലെ ഒരു ബില്യണോളം വരുന്ന...

ഐക്യരാഷ്‌ട്ര സഭയുടെ തലപ്പത്തേക്ക് മൽസരിക്കാൻ 34കാരിയായ ഇന്ത്യന്‍ വംശജ

ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക് മൽസരിക്കാൻ ഇന്ത്യന്‍ വംശജയായ 34കാരി രംഗത്ത്. യുണൈറ്റഡ്നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അറോറ അകന്‍ക്ഷയാണ് അടുത്ത യുഎന്‍ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക്...

‘ശക്തമായി സ്‍ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ’; യു.എന്നില്‍ സ്‌മൃതി ഇറാനിയുടെ അവകാശവാദം

ന്യൂ ഡെല്‍ഹി: എറ്റവും ശക്തമായി സ്‍ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് യു.എന്നില്‍ കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി  സ്‌മൃതി ഇറാനി. യുഎന്നില്‍ നാലാമത് ലോക വനിത കോൺഫറൻസിന്റെ...

കേരളത്തിലും കര്‍ണ്ണാടകയിലും ഐഎസ് സാന്നിധ്യം; യുഎന്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍

ഡെല്‍ഹി: കേരളത്തിലും കര്‍ണ്ണാടകയിലും ഐഎസ് ഭീകരരുടെ വന്‍ സാന്നിധ്യമെന്ന റിപ്പോര്‍ട്ട് തളളി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമെന്ന് ആഭ്യന്തര സഹമന്ത്രി കിഷന്‍ വ്യക്തമാക്കി. കേരളത്തിലും കര്‍ണാടകയിലും ഐഎസ്...
- Advertisement -