Mon, May 6, 2024
29.3 C
Dubai
Home Tags Vegetable ground value

Tag: Vegetable ground value

തക്കാളിയുടെ വില ഇടിഞ്ഞു; കർഷകർ പ്രതിസന്ധിയിൽ

പാലക്കാട്: സംസ്‌ഥാനത്ത്‌ തക്കാളി വില കൂപ്പുകുത്തി. ആഴ്‌ചകൾക്ക് മുൻപ് ഒരു കിലോ തക്കാളിയുടെ വില നൂറ് രൂപയ്‌ക്ക് മുകളിലായിരുന്നുവെങ്കിൽ ഇപ്പോൾ നാലും അഞ്ചും രൂപയ്‌ക്കാണ് തക്കാളി വിൽപന നടക്കുന്നത്. വില കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിൽ...

പച്ചക്കറിവില രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കുറയും; ഇടപെട്ട് സർക്കാർ

തിരുവനന്തപുരം: പച്ചക്കറി വില കുറയ്‌ക്കാൻ സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിക്കും. ഹോർട്ടികോർപ്പിന് ആവശ്യമെങ്കിൽ സാമ്പത്തിക സഹായം നൽകും. തദ്ദേശീയ പച്ചക്കറിയും...

അവിയലിനും സാമ്പാറിനും അവധി; പച്ചക്കറി വിലയിൽ പിടിച്ചു നിൽക്കാനാകാതെ സാധാരണക്കാർ

തിരുവനന്തപുരം: പച്ചക്കറി വില കുതിച്ചുയർന്നതോടെ അടുക്കളയിൽ അവിയലിനും സാമ്പാറിനും അവധി കൊടുത്തിരിക്കുകയാണ് ജനം. പച്ചക്കറി വിലയ്‌ക്കൊപ്പം പലവ്യഞ്‌ജനങ്ങളുടെ വിലയും കൂടിയതോടെ കുടുംബ ബജറ്റ് താളം തെറ്റി നട്ടം തിരിയുകയാണ് ആളുകൾ. ദീപാവലിക്ക് ശേഷം...

സംസ്‌ഥാനത്ത് 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാന്‍ തീരുമാനമായി. 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാനാണ് സംസ്‌ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നവംബര്‍ ഒന്ന് മുതല്‍ തറവില നിലവില്‍ വരും. കൂടാതെ 550 കേന്ദ്രങ്ങള്‍...
- Advertisement -