Sun, May 5, 2024
35 C
Dubai
Home Tags Vegetable

Tag: Vegetable

തമിഴ്‌നാട്ടിൽ നിന്നും വരവ് കുറഞ്ഞു; സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി വരവ് കുറഞ്ഞതാണ് പ്രധാനമായും വില വർധനക്ക് കാരണമെന്ന് വ്യാപാരികൾ വ്യക്‌തമാക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിലവിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം തുടരുന്നതിനാലാണ് കേരളത്തിലേക്കുള്ള...

പച്ചക്കറിയ്‌ക്കും തീ വില, പൊതുജനത്തിന് ഇരട്ടിപ്രഹരം; പ്രതിസന്ധി

തിരുവനന്തപുരം: ഇന്ധന- പാചകവാതക വിലയിൽ ജനം നട്ടം തിരിയുന്നതിനിടെ പച്ചക്കറി വിലയിലും വൻ വർധനവ്. സവാള, തക്കാളി, മുരിങ്ങയ്‌ക്ക എന്നിവയുടെ വില ഇരട്ടിയായി. ഒരാഴ്‌ചക്കിടെ ഉണ്ടായ വിലവർധനവ് കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്. ഒരാഴ്‌ച...

കണ്ണൂരിൽ പച്ചക്കറി, പഴം ഓണച്ചന്തകൾ ഓഗസ്‌റ്റ് 17 മുതൽ

കണ്ണൂർ: കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള പഴം, പച്ചക്കറി ഓണച്ചന്തകൾ 17, 18, 19, 20 തീയതികളിൽ നടക്കും. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലായി കൃഷിവകുപ്പ് 107 ചന്തകളും, ഹോർട്ടികോർപ്പ്...

സംസ്‌ഥാനത്ത് 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാന്‍ തീരുമാനമായി. 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാനാണ് സംസ്‌ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നവംബര്‍ ഒന്ന് മുതല്‍ തറവില നിലവില്‍ വരും. കൂടാതെ 550 കേന്ദ്രങ്ങള്‍...

രാജ്യത്തെ പച്ചക്കറി വില കുതിച്ചുയരുന്നു; ഉള്ളിയും തക്കാളിയും മുന്‍പന്തിയില്‍

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ ജനം  നട്ടം തിരിയുമ്പോള്‍ രാജ്യത്തെ പച്ചക്കറി വിലയും വന്‍ തോതില്‍ വര്‍ധിക്കുന്നു. സാധാരണക്കാര്‍ എറെ ഉപയോഗിക്കുന്ന ഉള്ളി, തക്കാളി എന്നിവയുടെ വിലയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പയറുവര്‍ഗങ്ങളുടെയും വില...
- Advertisement -