Fri, Apr 19, 2024
30.8 C
Dubai
Home Tags WHO Director

Tag: WHO Director

കോവിഡിനേക്കാൾ മാരകമായ ‘മഹാമാരി’; നേരിടാൻ തയ്യാറാകണം- ലോകാരോഗ്യ സംഘടന

ജനീവ: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകജനതയെ കാർന്നുതിന്ന കോവിഡിനേക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ ലോകം തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ലോകം അടുത്ത ഒരു വൈറസിനെ നേരിടാൻ തയ്യാറെടുക്കണമെന്നാണ് ലോകാരോഗ്യ...

66 കുട്ടികളുടെ മരണം; കഫ് സിറപ്പ് കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചു

ന്യൂഡെൽഹി: ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കൊച്ചു കുഞ്ഞുങ്ങളുടെ മരണ കാരണമായി സംശയിക്കുന്ന ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പിൽ അന്വേഷണം ആരംഭിച്ച് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്‌റ്റാൻഡേര്‍ഡ്...

66 കുട്ടികളുടെ മരണം; ഇന്ത്യൻ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പ്

ഗാംബിയ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ റിപ്പബ്ളിക് ഓഫ് ഗാംബിയയിലെ 66 കുട്ടികളുടെ മരണ കാരണമായി സംശയിക്കുന്ന ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്‌സ് മാലിന്‍...

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും

ജനീവ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. നാല്-ആറ് ആഴ്‌ചക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്‌റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ...

കോവിഡ്; ഇന്ത്യൻ വകഭേദങ്ങൾക്ക് പുതിയ പേര് നൽകി ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദങ്ങൾക്ക് പുതിയ പേരുകള്‍ നല്‍കി ലോകാരോഗ്യ സംഘടന. ഇന്ത്യന്‍ വകഭേദങ്ങളായ ബി-1.617.1, ബി-1.617.2 എന്നീ കോവിഡ് വൈറസുകള്‍ കാപ്പ, ഡെല്‍റ്റാ എന്നീ പേരുകളില്‍ ഇനി അറിയപ്പെടും. ഡബ്ള്യുഎച്ച്ഒയാണ്...

പകർച്ചവ്യാധി തടയാനല്ല, മരണങ്ങൾ കുറയ്‌ക്കാനാണ്‌ വാക്‌സിൻ; ആരോഗ്യ വിദഗ്‌ധൻ

ന്യൂയോർക്ക്: പകർച്ചവ്യാധിയെ തടയാനുള്ള മാർഗമായി വാക്‌സിൻ ഉപയോഗിക്കരുതെന്നും, മരണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ വേണം വാക്‌സിനേഷൻ നടത്തേണ്ടതെന്നും ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്‌ധൻ ഡോ. ഡേവിഡ് നബാറോ. അപകടസാധ്യത കൂടുതലുള്ള വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ്...

‘കുട്ടികൾക്ക് നൽകേണ്ട വാക്‌സിൻ ദരിദ്ര രാജ്യങ്ങൾക്ക് നൽകൂ’; സമ്പന്ന രാജ്യങ്ങളോട് ഡബ്ള്യുഎച്ച്ഒ

ജനീവ: കുട്ടികൾക്ക് നൽകാനായി കരുതിവെച്ചിരിക്കുന്ന കോവിഡ് വാക്‌സിൻ ദരിദ്രരാജ്യങ്ങൾക്ക് കൊടുക്കണമെന്ന് സമ്പന്നരാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടന. കൊവാക്‌സ് പദ്ധതിയിലേക്ക് വാക്‌സിൻ സംഭാവന വർധിപ്പിക്കണമെന്നും സംഘടന അഭ്യർഥിച്ചു. 'വാക്‌സിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയ സമ്പന്നരാജ്യങ്ങളിൽ അപകടസാധ്യത കുറഞ്ഞവർക്കുപോലും വാക്‌സിൻ...

വാക്‌സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോന്ന് ഉറപ്പില്ല; ഡബ്‌ള്യുഎച്ച്ഒ

ന്യൂഡെൽഹി: ഒക്‌ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 കോവിഡ് വൈറസ് വകഭേദം മാരകമാണെന്നും ഇത് കൂടുതൽ വ്യാപന ശേഷി ഉള്ളതാണെന്നും ലോകാരോഗ്യ സംഘടന (ഡബ്‌ള്യുഎച്ച്ഒ). നിലവിൽ ലഭ്യമാക്കിയിരിക്കുന്ന വാക്‌സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്ന കാര്യത്തിലും...
- Advertisement -