Thu, May 2, 2024
23 C
Dubai
Home Tags WHO Director

Tag: WHO Director

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം മത-രാഷ്‌ട്രീയ പരിപാടികൾ; ലോകാരോഗ്യ സംഘടന

വാഷിംഗ്‌ടൺ: മത-രാഷ്‌ട്രീയ കൂടിച്ചേരലുകളും പരിപാടികളും ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുന്നതിന് കാരണമായ ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഇന്ത്യയിലെ സ്‌ഥിതിഗതികളെ കുറിച്ച് അടുത്തിടെ ലോകാരോഗ്യ സംഘടന നടത്തിയ വിലയിരുത്തൽ അനുസരിച്ച് രാജ്യത്ത്...

കോവിഡ്; മുന്നറിയിപ്പ് നൽകുന്നതിൽ ലോകാരോഗ്യ സംഘടനയ്‌ക്ക്‌ വീഴ്‌ച പറ്റിയെന്ന് റിപ്പോർട്

ജനീവ: തെറ്റായ തീരുമാനങ്ങളാണ് കോവിഡ് രൂക്ഷമാകാൻ കാരണമെന്ന് ഇൻഡിപെൻഡന്റ് പാനൽ ഫോർ പാൻഡമിക് പ്രിപേർഡ്‌നസ് ആൻഡ് റെസ്‌പോൺസ്‌ (ഐപിപിപിആർ) റിപ്പോർട്. 3.3 ദശലക്ഷം ആളുകൾ ‌മരണപ്പെടുകയും ആഗോള സമ്പദ്‌വ്യവ്യവസ്‌ഥ തകിടം മറിയുകയും ചെയ്‌തുവെന്നും...

മറനീക്കി അസമത്വം; സമ്പന്ന രാജ്യങ്ങൾക്ക് ലഭിച്ചത് 83 ശതമാനം വാക്‌സിനെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിലും ലോക ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഇനിയും പ്രതിരോധ വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ). ലോക ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് 83...

ഇന്ത്യയുടെ സ്‌ഥിതി ഹൃദയം തകർക്കുന്നത്; 2600 ജീവനക്കാരെ അധികമാക്കി ഡബ്ല്യുഎച്ച്ഒ

ന്യൂഡെൽഹി: ഇന്ത്യയിലെ സ്‌ഥിതി ഹൃദയം തകർക്കുന്ന വേദനക്കുമപ്പുറമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം. ഇന്ത്യൻ സമയം രാത്രി 10മണിയോടെ ജനീവയില്‍ വച്ചാണ് ഡബ്ല്യുഎച്ച്ഒ വാര്‍ത്താ സമ്മേളനം നടത്തിയത്. ടെഡ്രോസ് അദാനം പറഞ്ഞതിലെ പ്രസക്‌ത...

ശാസ്‌ത്രജ്‌ഞർക്ക് പ്രവേശനം അനുവദിക്കാതെ ചൈന; നിരാശാജനകമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റെ ഉൽഭവം അന്വേഷിക്കാൻ പുറപ്പെട്ട ശാസ്‌ത്രജ്‌ഞർക്ക് ചൈനയിൽ പ്രവേശനം അനുവദിക്കാത്തതിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. വൈറസിന്റെ ഉൽഭവം അന്വേഷിക്കുന്നതിനായി 10 അംഗ സംഘത്തെ നിയോഗിച്ചു. എന്നാൽ ഈ ശാസ്‌ത്രജ്‌ഞർക്ക് ഇതുവരെ...

കൊറോണ വൈറസ് അവസാനത്തെ മഹാമാരിയല്ല; ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് ലോകത്തിലെ അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി നാം കുറേയധികം സമ്പത്ത് ചിലവാക്കും. എന്നാൽ അടുത്ത ഒരു...

കോവിഡിൽ നിന്ന് എല്ലാവരും സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ല; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് 19ൽ നിന്ന് എല്ലാവരും സുരക്ഷിതരാകുന്നത് വരെ ആരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം ഗെബ്രിയോസസ്. ദരിദ്ര രാജ്യങ്ങൾക്ക് ഉൾപ്പടെ കോവിഡ് വാക്‌സിൻ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. സെപ്റ്റംബറിന്...

കോവിഡ് പ്രതിരോധം; മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ തലവൻ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്ന ആഗോള വാക്‌സിൻ പൂളായ കോവാക്‌സിനോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്‌ഞാബദ്ധതക്കാണ് അദ്ദേഹം നന്ദി...
- Advertisement -