Sun, May 5, 2024
30.1 C
Dubai
Home Tags WHO ON Covid

Tag: WHO ON Covid

മരണസംഖ്യയും രോഗബാധിതരും വർധിക്കും; കോവിഡ് ഇക്കൊല്ലം കൂടുതൽ അപകടം വിതയ്‌ക്കുമെന്ന് ഡബ്ള്യുഎച്ച്ഒ

ജനീവ: ലോകത്ത് കോവിഡ് മഹാമാരി 2020നെക്കാൾ ഈ വർഷം കൂടുതൽ അപകടം വിതയ്‌ക്കുമെന്ന മുന്നറിയിപ്പുമായി ഡബ്ള്യുഎച്ച്ഒ. മരണസംഖ്യയും രോഗികളുടെ എണ്ണവും ഇക്കൊല്ലം അനിയന്ത്രിതമായി ഉയരുമെന്ന് ഡബ്ള്യുഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ്...

കോവിഡ്; മുന്നറിയിപ്പ് നൽകുന്നതിൽ ലോകാരോഗ്യ സംഘടനയ്‌ക്ക്‌ വീഴ്‌ച പറ്റിയെന്ന് റിപ്പോർട്

ജനീവ: തെറ്റായ തീരുമാനങ്ങളാണ് കോവിഡ് രൂക്ഷമാകാൻ കാരണമെന്ന് ഇൻഡിപെൻഡന്റ് പാനൽ ഫോർ പാൻഡമിക് പ്രിപേർഡ്‌നസ് ആൻഡ് റെസ്‌പോൺസ്‌ (ഐപിപിപിആർ) റിപ്പോർട്. 3.3 ദശലക്ഷം ആളുകൾ ‌മരണപ്പെടുകയും ആഗോള സമ്പദ്‌വ്യവ്യവസ്‌ഥ തകിടം മറിയുകയും ചെയ്‌തുവെന്നും...

കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തി; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 4500 സാമ്പിളുകളില്‍ ഇന്ത്യന്‍ വകഭേദമായ B.1.617ന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്. ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലും...

കോവിഡിന്റെ ഉറവിടം; ഈ മാസം പകുതിയോടെ റിപ്പോര്‍ട് പുറത്തുവിടുമെന്ന് ഡബ്‌ള്യുഎച്ച്ഒ

ജനീവ: ലോകത്താകമാനം പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ച റിപ്പോര്‍ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന. ജനുവരിയിലാണ് കോവിഡിന്റെ ഉറവിടം തേടിയുള്ള പഠനത്തിന് തുടക്കമായത്. വിവിധ രാജ്യങ്ങളില്‍...

കോവിഡ് മഹാമാരി 2021ഓടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വം; ലോകാരോഗ്യ സംഘടന

ജനീവ: 2021 അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാര്‍ഥ്യ ബോധമില്ലാത്തതുമായ നിഗമനമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറക്കുമെന്നും ഡബ്ളിയുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം...

കോവിഡ്; ലോകാരോഗ്യ സംഘടനക്ക് പ്രാഥമിക വിവരങ്ങള്‍ കൈമാറാന്‍ ചൈന വിസമ്മതിച്ചതായി റിപ്പോർട്

ബെയ്‌ജിങ്: പ്രാഥമിക കോവിഡ് കേസുകളുടെ വിശദ വിവരങ്ങൾ കോവിഡിന്റെ ഉൽഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നൽകാൻ ചൈന വിസമ്മതിച്ചതായി റിപ്പോർട്. ലോകത്താകമാനം പടർന്നു പിടിച്ച ഈ മഹാമാരി എങ്ങനെ ആരംഭിച്ചുവെന്ന്...

കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ കഴിയും; പുതിയ കേസുകൾ കുറയുന്നുവെന്നും ഡബ്ള്യുഎച്ച്ഒ

ജനീവ: ആഗോളതലത്തിൽ പുതുതായി റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് വൈറസ് വ്യാപനത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്നതിന്റെ സൂചനയെന്ന് ഡബ്ള്യുഎച്ച്ഒ. നിലവിലെ കണക്കുകൾ പ്രകാരം വൈറസിന്റെ പരിവർത്തനങ്ങൾ കണക്കിലെടുക്കാതെ അതിനെ നിയന്ത്രിക്കാനാകുമെന്ന് ലോകാരോഗ്യ...

പുതിയ വൈറസ് നിയന്ത്രണാതീതമല്ല; നിലവിലെ പ്രതിരോധ മാര്‍ഗങ്ങള്‍ പര്യാപ്‌തമെന്നും ലോകാരോഗ്യ സംഘടന

ജനീവ: ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമല്ലെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന. വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധ മാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്‌തമാണെന്ന് ഡബ്‌ള്യുഎച്ച്ഒയുടെ അടിയന്തരവിഭാഗം മേധാവി മൈക്കല്‍...
- Advertisement -