Thu, Apr 23, 2026
31 C
Dubai
Home Tags Woman abuse

Tag: woman abuse

കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം; ഐടി മാനേജരായ യുവാവ് അറസ്‌റ്റിൽ

കൊച്ചി: കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം. വ്യാഴാഴ്‌ച വൈകീട്ട് കലൂർ സ്‌റ്റേഡിയത്തിന് സമീപം നടക്കാനെത്തിയപ്പോഴാണ് യുവാവ് നടിയെ തടഞ്ഞുനിർത്തി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയും ചെയ്‌തത്‌. സംഭവത്തിൽ കതൃക്കടവ്‌ ആനിപ്പറമ്പിൽ വിപിൻ റോയ്‌യെ...

ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി പിടിയിൽ

കാസർഗോഡ്: ബേക്കലിൽ ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. കാസർഗോഡ് കുനിയ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് പിടികൂടിയത്. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തിയിരുന്നു. സംഭവത്തിൽ...

ഭാര്യയെ കളിയാക്കി; ചോദ്യം ചെയ്‌തപ്പോൾ ഭർത്താവിന് മർദ്ദനം- സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവ ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിച്ചതായി പരാതി. കോഴിക്കോട് നഗര മധ്യത്തിൽ ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി അശ്വിനും ഭാര്യക്കുമാണ് ദുരനുഭവം ഉണ്ടായത്. രാത്രി...

മുൻ ഡിവൈഎസ്‌പിക്ക് എതിരെ പീഡന കേസ്; ഇന്ന് ചോദ്യം ചെയ്യും

കാസർഗോഡ്: ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ വിജിലൻസ് ഡിവൈഎസ്‌പിക്കെതിരെ കേസ്. നടൻ കൂടിയായ വി മധുസൂദനന് എതിരെയാണ് കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ ഐപിസി 354...
- Advertisement -