Thu, Mar 28, 2024
26 C
Dubai
Home Tags Zydus Cadila Vaccine

Tag: Zydus Cadila Vaccine

സൈകോവ്-ഡി വാക്‌സിൻ; ഉടൻ വിപണിയിൽ എത്തുമെന്ന് കേന്ദ്രം

ന്യൂഡെൽഹി: സൈഡസ് കാഡിലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ സൈകോവ്-ഡി ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സൈകോവ്-ഡി വാക്‌സിന് മൂന്ന് ഡോസ് ആയതിനാൽ തന്നെ ഇതിന്റെ വിലയിൽ വ്യത്യാസം...

സൂചിയില്ലാ വാക്‌സിൻ; സൈകോവ്- ഡി അടുത്ത മാസം വിപണിയിൽ

ന്യൂഡെൽഹി: സൈഡസ് കാഡിലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ സൈകോവ്- ഡി സെപ്‌റ്റംബർ മുതൽ വിപണിയിലേക്ക്. നിർമാണ കമ്പനിയായ സൈഡസ് കാഡില തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ സമ്പൂർണ തദ്ദേശീയ വാക്‌സിനായ സൈകോവ് ഡിയ്‌ക്ക്...

രാജ്യത്ത് ‘സൈകോവ്-ഡി’ വാക്‌സിന് അനുമതി; സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രി

ഡെൽഹി: രാജ്യത്തെ രണ്ടാമത്തെ സമ്പൂർണ തദ്ദേശീയ വാക്‌സിനായ 'സൈകോവ്-ഡി'യ്‌ക്ക്‌ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. അഹമ്മദാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സൈഡസ് കാഡിലയുടെ സൂചിയില്ലാ വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിനാണ് അനുമതി...

സിക്കോവ്-ഡി വാക്‌സിൻ; രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി

ന്യൂഡെൽഹി: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡിലയുടെ കോവിഡ് വാക്‌സിനായ സിക്കോവ്-ഡിക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്‌ത്‌ വിദഗ്‌ധ സമിതി. വാക്‌സിന്റെ പരീക്ഷണത്തിൽ 66.66 ശതമാനം ഫലപ്രാപ്‌തിയാണ് കണക്കാക്കുന്നത്. 28,000...

വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി തേടി കാഡില

ബെംഗളൂരു: ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയായ സിഡസ് കാഡില അവരുടെ ഡിഎൻഎ കോവിഡ് വാക്‌സിന് 12 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ അടിയന്തിര ഉപയോഗത്തിന് ഡിസിജിഐയുടെ (ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ)...

മൂന്നാം തരംഗം ഉടനില്ല; കുട്ടികൾക്ക് ഓഗസ്‌റ്റോടെ വാക്‌സിൻ ലഭ്യമാകും; ഐസിഎംആർ

ന്യൂഡെൽഹി: രാജ്യത്ത് 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഓഗസ്‌റ്റോടെ കോവിഡ് വാക്‌സിൻ ലഭ്യമായേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് മൂന്നാം തരംഗം വൈകുമെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്‌. അതിനാൽ മുഴുവൻ...

2021 അവസാനത്തോടെ 5 കോടി വാക്‌സിൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ സിഡസ് കാഡില

ന്യൂഡെൽഹി: ഈ വർഷം അവസാനത്തോടെ 5 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ ഒരുങ്ങി സിഡസ് കാഡില. നിലവിൽ സിഡസ് കാഡില വാക്‌സിന്റെ മൂന്നാം ഘട്ട ക്ളിനിക്കൽ ട്രയൽ ഇന്ത്യയിൽ നടക്കുകയാണ്. രാജ്യത്ത്...

കോവിഡ് രോഗികളിൽ വൈറഫിൻ മരുന്ന് ഉപയോഗിക്കാം; അനുമതിയായി

ന്യൂഡെൽഹി: കോവിഡ് രോഗികളിൽ സൈഡസ് കാഡിലയുടെ പ്രതിരോധമരുന്നായ വൈറഫിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകി ഡിസിജിഐ. ഗുരുതരമല്ലാത്ത കൊറോണ വൈറസ് ബാധിതരെ ചികിൽസിക്കുന്നതിനായി വൈറഫിന്റെ നിയന്ത്രിത അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നൽകിയത്. കോവിഡ്...
- Advertisement -