തെലുങ്ക് സിനിമാ താരം അല്ലു അർജുന് കോവിഡ്

By News Desk, Malabar News
Ajwa Travels

തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് കോവിഡ് സ്‌ഥിരീകരിച്ചു. തന്റെ ഫേസ്ബുക്ക്‌ അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് താൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് അദ്ദേഹം അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ എത്രയും പെട്ടെന്ന് പരിശോധന നടത്തണമെന്നും അല്ലു അർജുൻ നിർദ്ദേശിച്ചു.

Hello everyone!
I have tested positive for Covid. I have isolated myself.
I request those who have come in contact…

Posted by Allu Arjun on Tuesday, 27 April 2021

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘പുഷ്‌പ’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അല്ലുവിനെ കോവിഡ് പിടികൂടിയത്. മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന ചിത്രം കൂടിയാണ് പുഷ്‌പ.

Also Read: ഓക്‌സിജനില്ല; രോഗികളുടെ ബന്ധുക്കൾക്ക് നോട്ടീസ് നൽകി യുപിയിലെ ആശുപത്രികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE