രാഷ്‌ട്രപതിയെ ഇന്ന് ബൈപ്പാസ് ശസ്‌ത്രക്രിയക്ക് വിധേയനാക്കും

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്‌ത്രക്രിയക്ക് വിധേയനാക്കും. ഡെൽഹി എയിംസില്‍ രാവിലെയാണ് ശസ്‌ത്രക്രിയ. കഴിഞ്ഞ വെള്ളിയാഴ്‌ച നെഞ്ച് വേദനയെ തുടര്‍ന്ന് ഡെൽഹി ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്‌ട്രപതിയെ പിന്നീട് വിദഗ്‌ധ ചികിൽസക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു.

രാഷ്‌ട്രപതി ചികിൽസയിൽ ആണെങ്കിലും ഭരണചുമതല ഉപരാഷ്‌ട്രപതിക്ക് കൈമാറിയിട്ടില്ല. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്നും ഭരണ ചുമതലകളില്‍ സജീവമാകാൻ കഴിയുമെന്നുമാണ് രാഷ്‌ട്രപതി ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Also Read:  ജോസ് കെ മാണിയുടെ ലവ് ജിഹാദ് പ്രസ്‌താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നത്; ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE