വാളയാര്‍ വ്യാജമദ്യ ദുരന്തം; അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന്

By Trainee Reporter, Malabar News
Malabarnews_illicit liquor death
Representational image
Ajwa Travels

പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം കഴിച്ച് 5 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കി.

Read also: കൂട്ട കോപ്പിയടി; ബിടെക് പരീക്ഷ റദ്ദാക്കി

കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. അന്വേഷണ ഉദ്യോഗസ്‌ഥനെ ഉടന്‍ തീരുമാനിക്കും. തൃശൂര്‍ ഡിഐജിയും പാലക്കാട് ജില്ലാ പോലീസ് മേധാവിയും കേസിനാവശ്യമായ സഹായങ്ങള്‍ നല്‍കണം. വിഷമദ്യം കോളനിയില്‍ എങ്ങനെ എത്തിയതെന്നത് അടക്കമുള്ള കാര്യങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE