Tag: illicit liquor death in valayar
ഉത്തർപ്രദേശിലെ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 15 ആയി
അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. 16 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ബാറുടമ ഉൾപ്പടെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 5 എക്‌സൈസ്...
ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് 11 മരണം; 5 പേരുടെ നില ഗുരുതരം
അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ വ്യാജമദ്യം കഴിച്ച് 11 മരണം. 5 പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർസിയയിലെ ലൈസൻസുള്ള കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ തദ്ദേശ നിർമിത മദ്യമാണ് ഇവർ കഴിച്ചതെന്ന്...
വ്യാജ മദ്യദുരന്തം; ഒരാൾ അറസ്‌റ്റിൽ
വാളയാർ: ചെല്ലങ്കാവ് കോളനിയിൽ 5 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തക്കേസിൽ ഒരാൾ അറസ്‌റ്റിലായി. കഞ്ചിക്കോട് സ്വദേശി ധനം എന്നു വിളിപ്പേരുള്ള ധനരാജ് ആണ് അറസ്‌റ്റിലായത്. പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ നിന്ന് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന...
വാളയാര്‍ വ്യാജമദ്യ ദുരന്തം; അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന്
പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം കഴിച്ച് 5 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈം...
വാളയാര്‍; വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ പോസ്‌റ്റ്മോർട്ടം ഇന്ന്
വാളയാര്‍ : വ്യാജമദ്യം കഴിച്ചു വാളയാറില്‍ മരിച്ച ആളുകളുടെ പോസ്‌റ്റ്‌മോർട്ടം നടപടികള്‍ ഇന്ന് നടക്കും. അഞ്ച് പേരാണ് വാളയാറില്‍ വ്യാജമദ്യം കഴിച്ച് ഇതുവരെ മരിച്ചത്. എട്ട് പേര്‍ ഇപ്പോഴും ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍...