വാഹന നികുതി; സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി

By Syndicated , Malabar News
vehicle tax
Ajwa Travels

തിരുവനന്തപുരം: നിലവിലെ സാമ്പത്തിക വര്‍ഷത്തെ വാഹന നികുതി അടക്കേണ്ട സമയം സെപ്റ്റംബര്‍ 30 വരെ നീട്ടി. സംസ്‌ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്‌റ്റേജ്, കോണ്‍ട്രാക്‌ട് കാര്യേജുകളുടെ നികുതി അടക്കാനാണ് സമയം നീട്ടി നൽകിയത്. നികുതി അടക്കേണ്ട തീയതി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് സമയം നീട്ടിയത്.

നിലവിലെ കോവിഡ് സാഹചര്യത്തിൽ വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് സർക്കാർ നടപടിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നേരത്തേ വാഹന ഉടമകളുടെ ആവശ്യം പരിഗണിച്ച് നികുതി അടയ്‌ക്കാനുള്ള സമയ പരിധി ആദ്യഘട്ടത്തിൽ ഓഗസ്‌റ്റ് 31 വരെ നീട്ടിയിരുന്നു.

Read also: ജീവന് ഭീഷണി; വിവാഹമോചനം തേടി ജോളിയുടെ ഭർത്താവ് കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE