Fri, Apr 26, 2024
33.8 C
Dubai
Home Tags Vehicle Tax

Tag: Vehicle Tax

മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന വ്യക്‌തികളുടെ പേരിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ഉള്ളവർക്കാണ് ഇളവ് അനുവദിക്കുക. ഇത്തരം...

വാഹനനികുതി; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി നീട്ടിയതായി മന്ത്രി

തിരുവനന്തപുരം: നാലോ അതിൽ കൂടുതലോ വർഷം നികുതി കുടിശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കാലാവധി നീട്ടിയതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. 2023 മാർച്ച് 31 വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്....

സ്‌റ്റേജ് കാരിയേജുകളുടെ നികുതി അടക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌റ്റേജ് കാരിയേജുകളുടെ നികുതി അടക്കുന്നതിനുള്ള കാലാവധി നീട്ടി നൽകിയതായി വ്യക്‌തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. സ്വകാര്യ ബസ് ഉൾപ്പടെയുള്ള സ്‌റ്റേജ് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ക്വാര്‍ട്ടറിലെ...

വിദ്യാർഥികളുടെ യാത്രാപ്രശ്‌നം; 650 കെഎസ്ആര്‍ടിസി ബസുകള്‍ കൂടി ഇറക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ നികുതി അടയ്‌ക്കുന്നത് രണ്ടു വർഷത്തേക്ക് ഒഴിവാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍...

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് വാഹന നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് വാഹന നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാർട്ടറിലെ നികുതി അടയ്‌ക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി...

വാഹന നികുതി; സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി

തിരുവനന്തപുരം: നിലവിലെ സാമ്പത്തിക വര്‍ഷത്തെ വാഹന നികുതി അടക്കേണ്ട സമയം സെപ്റ്റംബര്‍ 30 വരെ നീട്ടി. സംസ്‌ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്‌റ്റേജ്, കോണ്‍ട്രാക്‌ട് കാര്യേജുകളുടെ നികുതി അടക്കാനാണ് സമയം നീട്ടി നൽകിയത്....

വാഹനനികുതി; സംസ്‌ഥാനത്ത് ഓഗസ്‌റ്റ് 31 വരെ സമയപരിധി നീട്ടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാഹനനികുതി അടക്കാനുള്ള സമയപരിധി നീട്ടി നൽകിയതായി വ്യക്‌തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടോറിക്ഷ, ടാക്‌സി എന്നിവ ഉൾപ്പടെയുള്ള സ്‌റ്റേജ്, കോൺട്രാക്‌ട് കാര്യേജുകൾക്ക് ഈ സാമ്പത്തിക വർഷം നികുതി...
- Advertisement -