Sat, May 4, 2024
35.8 C
Dubai

Daily Archives: Tue, Sep 15, 2020

കെ.ടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ.ഡി

കൊച്ചി: മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. മന്ത്രിയുടെ മൊഴി പരിശോധനയിലാണെന്നും ക്ലീൻ ചിറ്റ് ഇത് വരെ നൽകിയിട്ടില്ല എന്നുമാണ് ഇ.ഡി സൂചിപ്പിക്കുന്നത്. ജലീലിന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ്...
Malabarnews_rima

‘അത്ഭുതം… സ്‌ത്രീകൾക്കും കാലുകളുണ്ട്’; സദാചാര വാദികളോട് റിമ കല്ലിങ്കല്‍

സദാചാരവാദികള്‍ക്ക് ചുട്ട മറുപടിയുമായി മോളിവുഡില്‍ നിന്നും റിമ കല്ലിങ്കലും രംഗത്ത്. വസ്‌ത്രധാരണത്തെ ചൊല്ലി സാമൂഹിക മാദ്ധ്യമങ്ങളില്‍ അനശ്വര രാജന് എതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിന് മറുപടിയായാണ് ഇപ്പോള്‍ റിമയും രംഗത്തെത്തിയത്. സ്വിമ്മിങ് സ്യൂട്ട് ധരിച്ച്...
MalabarNews_OnePlus-Nord

വണ്‍പ്ലസ് ഫോണുകള്‍ക്കും ടിവികള്‍ക്കും വന്‍ ഓഫറുകള്‍

വണ്‍പ്ലസ് ഫോണുകളും ടിവികളും വാങ്ങാന്‍ ഏറ്റവും ഉചിതമായ സമയം ഒക്ടോബര്‍ 9 വരെ. ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ടുമായി പ്രൊമോഷണല്‍ കാമ്പെയ്ന്‍ കമ്പനി പ്രഖ്യാപ്പിച്ചിരിക്കുന്നു. ഈ കാമ്പെയ്‌നിന്റെ ഭാഗമായി തിരഞ്ഞെടുത്ത വണ്‍പ്ലസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഐ.സി.ഐ.സി.ഐ ക്രെഡിറ്റ്,...
K M Basheer_Sri Ram_Malabar News

ശ്രീറാമും വഫയും ഒരുമിച്ചു ഹാജരാകണം; കേസ് നാളെ പരിഗണിക്കും

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്ന ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും കാറുടമയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസും കോടതിയില്‍...
Palakkad Medical College OP

മെഡിക്കൽ കോളേജ് ഒ.പി ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കും

പാലക്കാട്: ജില്ലയിലെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലാത്ത മെഡിക്കല്‍ കോളേജിന്റെ ഒ.പി വിഭാഗം ഈ വര്‍ഷം അവസാനത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചു. ഇതിനു വേണ്ട ജോലികളുമായി മുന്നോട്ട് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ക്ക്...
MalabarNews_indonesia grave digging

കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കണം; മാസ്‌ക് ധരിക്കാത്തവര്‍ക്ക് വിചിത്ര ശിക്ഷയുമായി ഇന്തോനേഷ്യ

ജക്കാര്‍ത്ത: പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് വിചിത്രമായ ശിക്ഷ വിധിച്ച് ഇന്തോനേഷ്യ. കോവിഡ്-19 ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ പൊതു ശ്മശാനത്തില്‍ കുഴിയെടുപ്പിച്ചാണ് മാസ്‌ക് ധരിക്കാത്തവരെ അധികൃതര്‍ ശിക്ഷിച്ചത്.  ഇന്തോനേഷ്യന്‍ പ്രവിശ്യയായ ഈസ്റ്റ്...
pamba_Malabar News

അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

പത്തനംതിട്ട: പമ്പ മണല്‍കടത്തുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്‌തു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്. വിജിലന്‍സ് ഡയറക്‌ടറുടെ ഹരജിയിലാണ് കോടതി ഇടപെടല്‍. 2018ലെ പ്രളയത്തില്‍ പമ്പ ത്രിവേണിയില്‍...
Malabarnews_airport

വിമാനത്താവള സ്വകാര്യവത്കരണം; നയപരമായ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം : വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി കേന്ദ്രം. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നടത്തിപ്പിനായി നല്‍കിയത് നയപരമായ തീരുമാനമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ നല്‍കിയ...
- Advertisement -