Sat, May 4, 2024
34.3 C
Dubai

Daily Archives: Wed, Sep 23, 2020

life mission_Malabar News

ലൈഫ് മിഷന്‍: ക്രമക്കേട് അന്വേഷിക്കാന്‍ വിജിലന്‍സ്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും. അന്വേഷണം വിജിലന്‍സിന് വിട്ട് നല്‍കി സര്‍ക്കാരാണ് ഉത്തരവിറക്കിയത്. പദ്ധതിയില്‍ പ്രാഥമിക അന്വേഷണമാണ് വിജിലന്‍സ് നടത്തുക. റെഡ് ക്രസെന്റുമായി ലൈഫ് മിഷന്‍ നടത്തിയ...
MalabarNews_elephant

കാഞ്ഞിരപ്പുഴയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി

നിലമ്പൂര്‍: കാഞ്ഞിരപ്പുഴയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. കാഞ്ഞിരപ്പുഴ ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിന് സമീപം പാറക്കെട്ടുകള്‍ക്ക് ഇടയിലാണ് ഒരു മാസം പ്രായം തോന്നിക്കുന്ന കാട്ടാനക്കുട്ടിയുടെ ജഡം കിടന്നിരുന്നത്. ഒഴുക്ക് ഉള്ള സ്ഥലം ആയതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ...
coast guard rescued 11 fisherman

പുറംകടലില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്നു

കോഴിക്കോട്: ബേപ്പൂര്‍ പുറംകടലില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്നു. ബോട്ടില്‍ കുടുങ്ങിയ 11 പേരെ തീരസംരക്ഷണ സേന രക്ഷപെടുത്തി. കുളച്ചലില്‍ നിന്ന് പുറപ്പെട്ട ഡിവൈന്‍ വോയ്‌സ് എന്ന ബോട്ടാണ് തകര്‍ന്നത്. ബേപ്പൂരില്‍ നിന്നും 27...
Malabarnews_vaccine

വാക്‌സിന്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ 50 ശതമാനം വിജയകരമെന്ന് തെളിയണം; ഐസിഎംആര്‍

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ നിലപാട് അറിയിച്ച് ഐസിഎംആര്‍. 50 ശതമാനം വിജയകരമാകുന്ന വാക്‌സിന്‍ രാജ്യത്ത് വില്‍ക്കാന്‍ അനുമതി നല്‍കുമെന്നാണ് ഐസിഎംആര്‍ ന്റെ നയം. ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബലറാം...
Helecopter kerala police

ആറ് മാസത്തിനിടെ അഞ്ച് തവണ മാത്രം പറന്ന് കേരളാ പോലീസിന്റെ ഹെലികോപ്‌ടർ; നഷ്‌ടം കോടികള്‍

തിരുവനന്തപുരം: കേരളാ പോലീസ് ഹെലികോപ്‌ടർ വാടകക്കെടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്‌ടം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഹെലികോപ്‌ടറിന് സര്‍ക്കാര്‍ നല്‍കേണ്ടി വരുന്ന വാടക 10 കോടിയില്‍ അധികമാണ്. കഴിഞ്ഞ ആറ്...
Amazon smart shoping cart report_2020 Aug 05

ആമസോണ്‍ ഇനി മലയാളത്തിലും

ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇനിമുതല്‍ മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക....
Seven KSRTC employees suspended

ഇനി കട കെഎസ്ആര്‍ടിസി ബസിലും

തിരുവനന്തപുരം: ഉപയോഗശൂന്യമായ കെഎസ്ആര്‍ടിസി ബസുകള്‍ പൊടിതട്ടിയെടുത്ത്, പുത്തന്‍ സ്റ്റാളുകളാക്കി മാറ്റുന്ന പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം. മില്‍മ ഏറ്റെടുത്ത 'കെഎസ്ആര്‍ടിസി കട' പഴവങ്ങാടിയില്‍ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനത്തെ ആദ്യ കെഎസ്ആര്‍ടിസി സ്റ്റാളാണിത്....
Malabarnews_voting

തദ്ദേശ തിരഞ്ഞെടുപ്പ്; പഞ്ചായത്തുകളില്‍ ഓരോ ബൂത്തിലും 1000 വോട്ടര്‍മാര്‍

തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തുകളിലെയും ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1000 ആയി കുറച്ചു. കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളിലും ഇത് 1500 ആയിരിക്കും. സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ...
- Advertisement -