Sat, May 4, 2024
34.8 C
Dubai

Daily Archives: Thu, Oct 1, 2020

K. L. Rahul and Rohit Sharma_Malabar News

മുംബൈ ഇന്ത്യൻസിന് 48 റൺസ് വിജയം; ആഴമേറിയ മുറിവുമായി പഞ്ചാബ്

അബുദാബി: മുംബൈ ഇന്ത്യൻസ് 48 റൺസ് വിജയം രേഖപ്പെടുത്തി. മുംബൈ മുന്നിൽ വെച്ച 192 റൺസിന്റെ അരികിൽ പോലുമെത്താതെ തകർന്നു വീണു പഞ്ചാബ്. 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 143 റണ്‍സെടുക്കാനേ...
LDF rejects complete lockdown

കോവിഡ് രൂക്ഷം: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സിആര്‍പിസി 144 പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്. മറ്റന്നാള്‍ രാവിലെ 9...
Praveen kumar_Malabar news

ഹത്രസ്; പെണ്‍കുട്ടിയുടെ പിതാവിനെ പരസ്യമായി ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ പരസ്യമായി ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കര്‍. സംഭവം ദേശീയ പ്രാധാന്യം കൈവരിച്ചതോടെയാണ് ഭീഷണിയുമായി ജില്ലാ മജിസ്ട്രേറ്റ് രംഗത്തെത്തിയത്. 'പകുതി മാദ്ധ്യമങ്ങള്‍ ഇന്ന് പോകും. ബാക്കി...
Malabarnews_kamal hassan

ഹത്രസ് പീഡനക്കേസ്; യുപി പോലീസിനെതിരെ കമല്‍ ഹാസന്‍ രംഗത്ത്

ന്യൂ ഡെല്‍ഹി : ഹത്രസില്‍ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ സംഭവത്തിലെ പോലീസ് നടപടികള്‍ക്കെതിരെ പ്രതികരിച്ച് തമിഴ് നടന്‍ കമല്‍ ഹാസന്‍. യുപി പോലീസിനെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്നും ഇത്തരം പ്രവര്‍ത്തികളില്‍ പങ്കാളികളാകുന്ന സര്‍ക്കാരിനെ...
Malabar News_KEAM--2020

KEAM 2020: എഞ്ചിനീയറിങ്, ഫാര്‍മസി ഓപ്ഷന്‍ രജിസ്‌ട്രേഷന് തുടക്കം

തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. റാങ്ക് പട്ടികയില്‍ ഇടം നേടിയവര്‍ക്ക് ഈ മാസം 6 വരെ ഓപ്ഷന്‍ നല്‍കാന്‍ അവസരമുണ്ട്. 6ന് രാവിലെ 10 മണി...
Prashanth bhushan_pegasus

രാഹുലും പ്രിയങ്കയുമെങ്കിലും തെരുവില്‍ ഇറങ്ങിയതില്‍ സന്തോഷമുണ്ട്; പ്രശാന്ത് ഭൂഷണ്‍

ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തയ്യാറായതില്‍ പ്രതികരണവുമായി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. രാഹുലും പ്രിയങ്കയുമെങ്കിലും വിഷയത്തില്‍ തെരുവില്‍ ഇറങ്ങിയതില്‍...
Rahul_Priyanka_Malabar news

രാഹുല്‍ ഗാന്ധിയെ അറസ്‌റ്റ് ചെയ്‌ത സംഭവം ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്‌ത ഉത്തര്‍പ്രദേശ് പോലീസിന്റെ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിക്ക് ഹത്രസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ...
Malabar News_karat-faisal-

കാരാട്ട് ഫൈസലിന്റെ ആശുപത്രിയില്‍ റെയ്‌ഡ്

കൊടുവള്ളി: കാരാട്ട് ഫൈസല്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ആശുപത്രിയില്‍ കസ്റ്റംസ് റെയ്‌ഡ് നടത്തി. കൊടുവള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. കൊച്ചിയില്‍ നടന്ന ചോദ്യം ചെയ്യലിന്റെ പിന്നാലെയാണ് ആശുപത്രിയില്‍ പരിശോധന...
- Advertisement -