Sun, May 12, 2024
28.5 C
Dubai

Daily Archives: Sat, Oct 3, 2020

bineesh kodiyerr

മയക്കുമരുന്ന് കേസ്; ബിനീഷിനെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യും

ബെംഗളൂരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യും. ബെംഗളൂരു ആസ്‌ഥാനമായി നടന്ന മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ്‌‌ ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ചോദ്യം...
thiruvananthapuram-medical-college-robbery

രോഗിയെ പുഴുവരിച്ച സംഭവം: നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ പ്രതിഷേധിച്ച് നോഡല്‍ ഓഫീസര്‍മാര്‍ രാജി വെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസര്‍മാരാണ് സ്ഥാനം രാജിവെച്ചത്. അധിക ചുമതല വഹിക്കാനാവില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്....
UK Covid Vaccine

കോവിഡ് വാക്‌സിൻ; മൂന്ന് മാസത്തിനുള്ളിൽ ലഭ്യമാകുമെന്ന് ബ്രിട്ടൻ

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് പ്രതിരോധ വാക്‌സിൻ മൂന്ന് മാസത്തിനുള്ളിൽ തന്നെ വലിയ തോതിൽ വിപണിയിൽ എത്തിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ. 2021 ആരംഭിക്കുന്നതിന് മുമ്പായി വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് വാക്‌സിൻ വികസനത്തിന് പിന്നിൽ...
Malabarnews_sushant

സുശാന്ത് കൊല ചെയ്യപ്പെട്ടതല്ല; പുതിയ വഴിത്തിരിവുമായി ഡോക്‌ടർമാരുടെ റിപ്പോര്‍ട്ട്

ന്യൂ ഡെല്‍ഹി : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് കൊല്ലപ്പെട്ടതാണെന്ന എല്ലാ വാദങ്ങളും തള്ളി ഡോക്‌ടർമാരുടെ സംഘം. ഡെല്‍ഹി എയിംസിലെ ഡോക്‌ടർമാരുടെ സംഘമാണ് താരത്തിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സുശാന്തിനെ...
Smrithi Irani_Malabar News

രാഹുല്‍ ഗാന്ധിയുടെ നീക്കം രാഷ്​ട്രീയം മാത്രമാണ്; സ്​മൃതി ഇറാനി

ന്യൂ ഡെല്‍ഹി: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കം രാഷ്​ട്രീയം മാത്രമാണെന്ന് കേന്ദ്രമന്ത്രി സ്​മൃതി ഇറാനി. ഇരക്ക് നീതി ലഭിക്കാന്‍ വേണ്ടിയല്ല സന്ദര്‍ശനമെന്നും സ്​മൃതി ഇറാനി പറഞ്ഞു 'കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെക്കുറിച്ച്...
Attempt to protect the image of the government

ഹത്രസ് സംഭവം; സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ശ്രമം; സഹായത്തിന് സ്വകാര്യ ഏജന്‍സി

ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രസ് സംഭവത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതിനുവേണ്ടി മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സപ്റ്റ് പി.ആര്‍ എന്ന ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയത്. വിദേശ മാദ്ധ്യമങ്ങളുമായി ആശയ വിനിമയം...
pinarayi vijayan_2020 Nov 02

മാസ്‌ക് മുഖ്യം, കടകളില്‍ ഗ്ളൗസ് ധരിച്ച് പ്രവേശിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനുറച്ച് സംസ്‌ഥാന സര്‍ക്കാര്‍. ആളുകള്‍ മാസ്‌ക് ധരിക്കുന്നതില്‍ കാണിക്കുന്ന വിമുഖതക്കെതിര ശക്‌തമായ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മാസ്‌ക്...
malabarnews-apple-inc

ബെംഗളുരുവില്‍ രണ്ട് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് ആപ്പിള്‍ ഏറ്റെടുക്കും

ബെംഗളൂരു: ആഗോള ടെക് ഭീമന്‍മാരായ ആപ്പിള്‍ ഇന്ത്യയിലെ അവരുടെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബെംഗളൂരു നഗരത്തിലെ രണ്ട് ലക്ഷം ചതുരശ്ര അടിയോളം വരുന്ന ഓഫീസ് സമുച്ചയം വര്‍ഷം...
- Advertisement -