Sat, May 25, 2024
32.8 C
Dubai

Daily Archives: Tue, Oct 6, 2020

World;s Highest Wage in Switzerland

ഒരു മണിക്കൂർ ജോലി; ലോകത്തിലെ ഏറ്റവും ഉയർന്ന കൂലി; പരിഷ്‌കരണവുമായി സ്വിറ്റ്‌സർലാൻഡ്

ജനീവ: ലോകത്ത് ഏറ്റവും കൂടുതൽ മിനിമം വേതനം നൽകുന്ന രാജ്യമാകാൻ തയാറെടുക്കുകയാണ് സ്വിറ്റ്‌സർലാൻഡ്. ഒരു മണിക്കൂർ ജോലി ചെയ്‌താൽ 23 സ്വിസ് ഫ്രാങ്ക് അതായത് ശരാശരി 1,839 രൂപ വേതനമായി നൽകാനാണ് പദ്ധതി....
Malabarnews_secretariat

സെക്രട്ടേറിയറ്റ് തീപിടുത്തം; ലഭിച്ച പരിശോധന ഫലങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ല

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടുത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. സ്വിച്ചില്‍ നിന്നും ഫാനിലേക്ക് പോയ വയര്‍ പരിശോധിച്ചത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. പരിശോധന റിപ്പോര്‍ട്ടുകള്‍...
Jagan Mohan reddy_Malabar news

വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്‍ ഡി എ യിലേക്കെന്ന് സൂചന

ഹൈദരാബാദ്: വൈഎസ് ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്കെന്ന് സൂചന. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗന്‍ മോഹന്‍ റെഡ്‌ഡിയുടെ ഡല്‍ഹി യാത്രയെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ഡല്‍ഹിയില്‍ വച്ച്...
Malabarnews_dubai

കൂടുതല്‍ ഇളവുകള്‍; യുഎഇയില്‍ തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിക്കും

യുഎഇ : യുഎഇയില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായാണ് വ്യക്‌തമാകുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍...
RSS attack Kannur

വധഭീഷണി മുഴക്കി ആർഎസ്എസ്; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം

ഒളവിലത്ത്: ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം. സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലും ആക്രമണം ഉണ്ടായി. മുണ്ടയോട്ടുകാവ് കാട്ടിൽ പറമ്പത്ത് കെ പി ശ്രിബിൻ (31), ഒളവിലം തൃക്കണ്ണാപുരം അമ്പലം പരിസരത്തെ...
P U SANOOP_Malabar news

സനൂപിന്റെ കൊലപാതകം; മുഖ്യ പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ്

തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെ കൊലപാതകത്തില്‍ പ്രതി നന്ദനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തുവിട്ടു. നന്ദന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. സനൂപിന്റെ കൊലപാതകികളെ...
Life Mission Kerala Blasters Under Investigation

ലൈഫ് മിഷൻ ക്രമക്കേട്; കേരളാ ബ്ലാസ്‌റ്റേഴ്‌സ് അന്വേഷണ പരിധിയിലേക്ക്

കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കൊച്ചി ആസ്ഥാനമായ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സ് അന്വേഷണ പരിധിയിലേക്ക്. യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേയാണ് കമ്പനി ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോൺസർഷിപ്...
EP Jayarajan

ദേഹാസ്വാസ്‌ഥ്യം; മന്ത്രി ഇ പി ജയരാജന്‍ ആശുപത്രിയില്‍

തിരുവനന്തപുരം : വ്യവസായ മന്ത്രി ഇ പി ജയരാജനെ ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് മന്ത്രി. നിലവില്‍ അദ്ദേഹത്തിന്റെ...
- Advertisement -